"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 119:
 
[[കെ.വി. ശർമ|കെ.വി. ശർമയെപ്പോലുള്ള]] ഒട്ടേറെ പണ്ഡിതരുടെ ശ്രമഫലമായാണ്‌ മാധവന്റെ സംഭാവനകൾ കുറെയെങ്കിലും ഇന്നു ലോകമറിയുന്നത്‌. കെ.വി. ശർമയുടെ ആമുഖത്തോടെ 1956-ൽ [[തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്|തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ]] നിന്ന്‌ [[വേണ്വാരോഹം]] പ്രസിദ്ധീകരിക്കപ്പെട്ടു. [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] മലയാള വ്യാഖ്യാനത്തോടുകൂടിയും അവിടെ നിന്ന്‌ ഈ ഗ്രന്ഥം പുറത്തുവന്നിട്ടുണ്ട്‌. മാധവന്റെ ചന്ദ്രവാക്യങ്ങൾ തിരിച്ചറിഞ്ഞു പ്രസിദ്ധീകരിച്ചതും കെ.വി. ശർമയാണ്‌.
 
മാധവീയം.
സംഗമഗ്രാമമാധവന് ജന്മനാട് നൽകുന്ന ആദരമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന സ്ക്രിപ്റ്റ് ഗാർഡനിലെ മാധവീയം എന്ന ഇൻസ്റ്റലേഷൻ. ഗണിതം, സംഗീതം, കല, ജ്യോതിശാസ്ത്രം, സ്ക്രിപ്റ്റ് തുടങ്ങിയവയുടെ സമന്വയമാണിത്.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്