"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{GNU}} ചേര്‍ത്തു
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Heckert GNU white.svg|thumb|200px|right|<center>ഗ്നൂ ചിഹ്നം</center>]]
ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം [[w:gpl | (GNU General Public License)]] വളരെ പ്രചാരമുള്ള ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വേര്‍]] അനുവാദപത്രമാണ്‌.[[ഗ്നൂ]] പ്രോജക്റ്റിനുവേണ്ടി [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍]] എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ [[1991]]ല്‍ പുറത്തുവന്ന '''ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം 2ആം പതിപ്പാണ്‌'''.
ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേര്‍കള്‍
വരി 15:
ഇതേ സ്വഭാവമുള്ള [[ബി.എസ്സ്‌.ഡി പ്രമാണപത്രം]] പോലെയുള്ളവയില്‍ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വേറില്‍ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‌വേറുകളും ഗ്നൂ സാര്‍വ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഒരിക്കല്‍ സ്വതന്ത്രമായ സോഫ്റ്റ്‌വേര്‍ എന്നും സ്വതന്ത്രമാവണമെന്നും, അതില്‍നിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാള്‍മാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.
 
ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളില്‍ വളരെ പ്രധാനപ്പെട്ടവയാണ്‌ [[ലിനക്സ്‌ കെര്‍ണല്‍| ലിനക്സ്‌ കെര്‍ണലും]], [[ഗ്നൂ സീ കമ്പയിലര്‍|ഗ്നൂ സീ കമ്പയിലറും]]. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഗ്നൂ ഉള്‍പ്പടെ ഒന്നിലധികം അനുമതി പത്രങ്ങള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌
== പുറത്തുനിന്നും ==
[http://www.gnu.org.in/unofficial-translations അനൌദ്യോഗിക ജി.പി.എല്‍ മൊഴിമാറ്റങ്ങള്‍ - സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം - ഭാരതം]
 
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്