"ഗോൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fo:Golf
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Golf}}
 
[[Imageചിത്രം:Golfball.jpg|thumb|ഒരു ഗോള്‍ഫ് പന്ത് ഗോള്‍ഫ് കോഴ്സിഞോളിന് അടുത്തായി]]
ഒരു [[കായിക വിനോദം|കായിക വിനോദമാണ്]] '''ഗോള്‍ഫ്'''. കളിക്കായി രൂപകല്പ്പന ചെയ്ത പലതരത്തിലുള്ള ദണ്ഡുകള്‍ (ക്ലബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോള്‍ഫ് കോഴ്സിലെ കുഴികളില്‍(ഹോള്‍) വീഴ്ത്തുക എന്നതാണ് കളിയുടെ ലക്ഷ്യം. കളിസ്ഥലത്തിന് ഒരു അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്ത് കളികളില്‍ ഒന്നാണ് ഗോള്‍ഫ്. ഇതിന്റെ കളിസ്ഥലങ്ങളെ ഗോള്‍ഫ് കോഴ്സുകള്‍ എന്നാണ് പറയുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയാണ്. മിക്കവാറും 9 മുതല്‍ 18 വരെ ഹോളുകളാണ് ഒരു ഗോള്‍ഫ് കോഴ്സില്‍ സാധാരണയായി ഉണ്ടാവുക.
 
"https://ml.wikipedia.org/wiki/ഗോൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്