"കിഷോർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Kishore_kumar.jpg" നീക്കം ചെയ്യുന്നു, EugeneZelenko എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നു
(ചെ.) Robot: Cosmetic changes
വരി 16:
| Years_active = 1946–1987
}}
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു '''കിഷോര്‍ കുമാര്‍''' ([[ഹിന്ദി]]: किशोर कुमार) ([[ഓഗസ്റ്റ് 4]], [[1929]] – [[ഒക്ടോബര്‍ 13]], [[1987]]) . അബ്ബാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകനെ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകന്‍, നിര്‍മ്മാതാവ്, സം‌വിധായകന്‍, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
പ്രധാനമായും [[ഹിന്ദി]] ഭാഷയിലും കൂടാതെ മാതൃഭാഷയായ [[ബംഗാളി]], [[മറാത്തി]], [[ആസാമീസ്]], [[ഗുജറാത്തി]], [[കന്നട]], [[ഭോജ്‌പുരി]], [[മലയാളം]], [[ഒറിയ]] എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. 1950 മുതല്‍ 1980 വരെ കാലഘട്ടത്തില്‍ [[മുഹമ്മദ് റഫി]], [[മുകേഷ് (ഗായകന്‍)|മുകേഷ്]] എന്നിവരോടൊപ്പം കിഷോര്‍ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള [[ഫിലിം‌ഫെയര്‍]] അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്. {{Fact|date=August 2008}}.
വരി 22:
ത‌ന്റെ ഗായിക ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ല്‍ [[ഹൃദയാഘാതം]] മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകന്‍ [[അമിത് കുമാര്‍|അമിത് കുമാറും]] ചേര്‍ന്ന് ബോളിവുഡിലും ബെം‌ഗാളിയിലും ഒരു പാട് ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞിരുന്നു.
 
== അവലംബം ==
{{reflist|2}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|0474822}}
* [http://songs.kishorekumar.org/ കിഷോര്‍ കുമാര്‍: പാട്ടുകളുടെ ശേഖരം]
"https://ml.wikipedia.org/wiki/കിഷോർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്