"കിലോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ast:Quilogramu
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Kilogram}}
[[Imageചിത്രം:CGKilogram.jpg|thumb|right|307px|''ഇന്റര്‍നാഷണല്‍ പ്രോട്ടോടൈപ്പ് കിലോഗ്രാമുന്റെ(“IPK”) കമ്പ്യൂട്ടര്‍ നിര്‍മിത ചിത്രം. നീളം അളക്കുനതിനായുള്ള ഇഞ്ച് അടിസ്ഥാനത്തിലുള്ള അളവുകോല്‍ അടുത്ത് കാണാം. [[പ്ലാറ്റിനം]]-[[ഇറിഡിയം]] ലോഹസങ്കരം കൊണ്ടാണ് ഇത് ഐപികെ നിര്‍മിച്ചിരിക്കുന്നത്]]
[[ഇന്റര്‍നാഷ്ണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സ്|ഇന്റര്‍നാഷ്ണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സില്‍]] [[പിണ്ഡം|പിണ്ഡത്തിന്റെ]] അടിസ്ഥാന ഏകകമാണ് '''കിലോഗ്രാം'''. ഇതിന്റെ പ്രതീകം '''kg''' എന്നാണ്. അന്താരാഷ്ട്ര മാതൃകാ കിലോഗ്രാമിന്റെ(IPK) പിണ്ഡത്തിന് തുല്യം എന്നതാണ് കിലോഗ്രാമിന്റെ നി‌വചനം. ഇത് ഒരു [[ലിറ്റര്‍]] വെള്ളത്തിന്റെ മാസിനോട് ഏകദേശം തുല്യമാണ്. പേരിനോടൊപ്പം [[എസ്ഐ പദമൂലം]] (Prefix) ഉള്ള ഒരേയൊരു എസ്ഐ അടിസ്ഥാന ഏകകമാണിത്.
 
"https://ml.wikipedia.org/wiki/കിലോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്