"തച്ചോളി അമ്പു (ചല‍ച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
മലയാളത്തിലെ ആദ്യ [[സിനിമാസ്കോപ്പ്]] ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ '''തച്ചോളി അമ്പു'''. [[വടക്കൻ പാട്ട്]] കഥയെ ആധാരമാക്കി [[എൻ. ഗോവിന്ദൻകുട്ടി|എൻ. ഗോവിന്ദൻ കുട്ടി]] തിരക്കഥയും സംഭാഷണവും എഴുതി [[നവോദയ അപ്പച്ചൻ]] സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. [[പ്രേം നസീർ]], [[ശിവാജി ഗണേശൻ]], [[എം.എൻ. നമ്പ്യാർ]], [[ജയൻ]], [[കെ.പി. ഉമ്മർ]], [[ബാലൻ കെ. നായർ]], [[ഉണ്ണിമേരി]], [[ഉഷാകുമാരി]],[[കെ.ആർ. വിജയ]], [[കടുവാക്കുളം ആന്റണി]], [[ജി.കെ. പിള്ള]], [[ആലുംമൂടൻ]] തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[യൂസഫലി കേച്ചേരി]] രചിച്ച ഗാനങ്ങൾക്ക് [[കെ.രാഘവൻ]] സംഗീതം നൽകിയിരിക്കുന്നു.<ref>http://www.malayalachalachithram.com/movie.php?i=809</ref>
 
==താരനിര<ref>{{cite web|title=തച്ചോളി അമ്പു(1978)|url= https://www.m3db.com/film/1918|publisher=www.m3db.com|accessdate=2023-02-19|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all}}</ref>==
{| class="wikitable"
|-
! ക്ര.നം. !! താരം !!വേഷം
|-
|1||[[പ്രേംനസീർ]] ||തച്ചോളി അമ്പു
|-
|2||[[ശിവാജി ഗണേശൻ]] ||ഒതേനക്കുറുപ്പ്
|-
|3||[[ജയൻ]] ||ബാപ്പു
|-
|4||[[കെ പി ഉമ്മർ]] ||ഗുരുക്കൾ
|-
|5||[[ബാലൻ കെ നായർ]] ||
|-
|6||[[എം എൻ നമ്പ്യാർ]] ||
|-
|7||[[കെ ആർ വിജയ]] ||കുഞ്ഞിത്തേയി
|-
 
 
 
 
 
 
|8||[[എൻ ഗോവിന്ദൻ കുട്ടി]] ||നാടുവാഴി
|-
|9||[[രവികുമാർ]] ||ബാപ്പുട്ടി
|-
|10||[[ഉണ്ണിമേരി]] ||കന്നി
|-
|11||[[ജി കെ പിള്ള]] ||പയ്യംവെള്ളി ചന്തു
|-
|12||[[വിജയലളിത]] ||
|-
|13||[[ഉഷാ കുമാരി]] ||
|-
|14||[[മീന]] ||ശാരദ
|-
|15||[[തിക്കുറിശ്ശി സുകുമാരൻ നായർ]] ||
|-
 
 
 
 
 
|11||[[പൂജപ്പുര രവി]] ||
|-
|12||[[ആലുമ്മൂടൻ]] ||
|-
|13||[[പറവൂർ ഭരതൻ]] ||
|-
|14||[[കടുവാക്കുളം ആന്റണി]] ||
|-
|15||[[കൊച്ചിൻ ഹനീഫ]] ||
|-
|11||[[ആര്യാട് ഗോപാലകൃഷ്ണൻ]] ||
|-
|12||[ഉശിലൈമണി[]] ||സി ഐ ഡി ശകുന്തള
|-
|13||[[ആലപ്പി ലത്തീഫ്]] ||ആലം
|-
|14||[[എം കെ ബാബു]] ||
|-
|15||[[ചേർത്തല തങ്കം]] ||
|}
 
==ഗാനങ്ങൾ<ref>{{cite web|url=http://malayalasangeetham.info/m.php?22 |title=തച്ചോളി അമ്പു(1978) |accessdate=2023-02-19|publisher=മലയാളസംഗീതം ഇൻഫൊ}}</ref>==
*വരികൾ:[[യൂസഫലി കേച്ചേരി]]
*ഈണം: [[കെ രാഘവൻ]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' || '''രാഗം'''
|-
| 1 || നാണംകുണുങ്ങികളേ||[[പി സുശീല]],[[എസ്. ജാനകി]]||
|-
| 2 || നാദാപുരം പള്ളിയിലെ||[[വാണി ജയറാം]]||
|-
| 3 || അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ||[[കെ.ജെ. യേശുദാസ്|യേശുദാസ്]]||
|-
| 4 ||മകരമാസ പൗർണ്ണമിയിൽ ||[[പി സുശീല]]||
|-
| 5 ||പൊന്നിയം പൂങ്കന്നി ||[[പി സുശീല]], കോറസ്||
|-
| 6 || തച്ചോളി വീട്ടിലെ താരമ്പനിന്നലെ||[[പി സുശീല]]||
|}
 
==അണിയറപ്രവർത്തകർ==
"https://ml.wikipedia.org/wiki/തച്ചോളി_അമ്പു_(ചല‍ച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്