"കിം ഫിൽബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Kim Philby
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:1990_CPA_6266.jpg|thumb|260px|right|കിം ഫില്‍ബി]]
 
ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിള്‍ ‍ഏജന്‍റ്. (ജനനം - 1-ജനുവരി-[[1912]], മരണം - 11 മെയ് [[1988]])( ഒരേ സമയം 2 രാജ്യങ്ങള്‍ക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിള്‍ ‍ഏജന്‍റ്.) [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ചാരസംഘടനയായ [[എം.ഐ. 6]] തങ്ങളുടെ പ്രതിനിധിയായി [[അമേരിക്ക|അമേരിക്കയിലേയ്ക്ക്]] അയച്ചത് [[കെ.ജി.ബി.]] (റഷ്യന്‍ ചാരസംഘടന) ചാരനായിരുന്ന കിം ഫില്‍ബിയെ ആയിരുന്നു.
വരി 5:
ഫില്‍ബിയുടെ അച്ഛന്‍ [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഉദോഗ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു ജോണ്‍ ഫില്‍ബിയുടെ ജനനം. [[കേംബ്രിജ്|കേംബ്രിജിലെ]] ഉന്നതപഠനത്തിന് ശേഷം [[കമ്മ്യൂണിസ്റ്റ്]] ആശയങ്ങളില്‍ ആകൃഷ്ടനാകുകയും, കെ.ജി.ബി.യില്‍ അംഗമാകുകയും ചെയ്തു. തന്റെ റഷ്യന്‍ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയില്‍ അംഗമാകുകയും റഷ്യന്‍ ചാരസംഘടനയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.
 
[[Imageചിത്രം:Secret_Intelligence_Service_building_-_Vauxhall_Cross_-_Vauxhall_-_London_-_24042004.jpg |thumb|260px|right|എം.ഐ.6 ആസ്ഥാനം]]
 
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:ചാരപ്രവര്‍ത്തകര്‍]]
 
[[cs:Kim Philby]]
"https://ml.wikipedia.org/wiki/കിം_ഫിൽബി" എന്ന താളിൽനിന്ന് ശേഖരിച്ചത്