"കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2009
(ചെ.) Robot: Cosmetic changes
വരി 1:
[[കാസര്‍ഗോഡ് (ജില്ല)|കാസര്‍ഗോഡ് ജില്ലയിലെ]] [[മഞ്ചേശ്വരം (നിയമസഭാമണ്ഡലം)|മഞ്ചേശ്വരം]],[[കാസര്‍ഗോഡ് (നിയമസഭാമണ്ഡലം)|കാസര്‍ഗോഡ്]],[[ഉദുമ (നിയമസഭാമണ്ഡലം)|ഉദുമ]],[[കാഞ്ഞങ്ങാട് (നിയമസഭാമണ്ഡലം)|കാഞ്ഞങ്ങാട്]],[[തൃക്കരിപ്പൂര്‍ (നിയമസഭാമണ്ഡലം)|തൃക്കരിപ്പൂര്‍]], [[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയിലെ]] [[പയ്യന്നൂര്‍ (നിയമസഭാമണ്ഡലം)|പയ്യന്നൂര്‍]],[[കല്യാശ്ശേരി (നിയമസഭാമണ്ഡലം)|കല്യാശ്ശേരി]] എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''കാസര്‍ഗോഡ് ലോകസഭാ മണ്ഡലം'''.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> . 2004-ലെ തെരഞ്ഞെടുപ്പ് വരെ [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]] നിയമസഭാ മണ്ഡലം കാസര്‍ഗോഡിനു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ തളിപ്പറമ്പ് [[കണ്ണൂര്‍ (ലോക്‌സഭാ നിയോജകമണ്ഡലം)|കണ്ണൂര്‍]] ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപീകരിച്ച [[കല്യാശ്ശേരി (നിയമസഭാമണ്ഡലം)|കല്യാശ്ശേരി]] കാസര്‍ഗോഡിനോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. [[സി.പി.ഐ.എം|സി.പി.ഐ.എമ്മിലെ]] [[പി. കരുണാകരന്‍]] ആണ്‌ 14-ം ലോക്‌സഭയില്‍ കാസര്‍ഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ലും പി. കരുണാകരനാണ്‌ വിജയിച്ചത്.<ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== പ്രതിനിധികള്‍ ==
*1957: [[എ.കെ. ഗോപാലന്‍]], [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ]]
*1962: [[എ.കെ. ഗോപാലന്‍]], [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ]]
വരി 15:
*2004: [[പി. കരുണാകരന്‍]], [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)]]
 
== അവലംബം ==
<references/>
 
വരി 21:
{{കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
 
[[en:Kasaragod (Lok Sabha constituency)]]
"https://ml.wikipedia.org/wiki/കാസർഗോഡ്_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്