"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Cosmetic changes
വരി 16:
കയറുകള്‍ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തില്‍]] ബന്ധിപ്പിക്കുന്നു. കമ്പക്കയറില്‍ തേക്കുകാരന്‍ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയര്‍ന്ന് വരികയും തറനിരപ്പിലെത്തുമ്പോള്‍ തുമ്പിക്കയറിനു നീളം കുറവായതിനാല്‍ <!--സമ്മര്‍ദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു--> തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോള്‍ തൊട്ടി കൂടൂതല്‍ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു<ref name=rockliff/>.
== മറ്റു നാടന്‍ ജലസേചന ഉപകരണങ്ങള്‍ ==
[[Fileചിത്രം:കാളത്തേക്ക്.png|right|thumb|250px|കാളത്തേക്ക് - ഭാഗങ്ങള്‍
1-നുകവും കാളയുമായി ബന്ധിപ്പിക്കുന്ന ഭാഗം
2-തേക്കുകുട്ട
3-തുമ്പിക്കുഴല്‍
4-കമ്പക്കയര്‍ ഇടുന്ന തുടി
5-ഉരുള്‍ (തുമ്പിക്കയര്‍ ഇടുന്നത്)
6-കമ്പക്കയര്‍
7-തുമ്പിക്കയര്‍]]
*[[ജലച്ചക്രം]]
*[[വേത്ത്]]
വരി 23:
*[[തോണിത്തേക്ക്]]
*[[കയറ്റുകുട്ട]]
== അവലംബം ==
{{reflist}}
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്