"ഗാന്ധിനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍
(ചെ.) Robot: Cosmetic changes
വരി 24:
[[ഗുജറാത്ത്‌]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഗാന്ധിനഗര്‍'''([[ഹിന്ദി]]:गाँधीनगर). [[ഇന്ത്യ|ഇന്ത്യയിലെ]] ആസൂത്രണം ചെയ്തു നിര്‍മ്മിക്കപ്പെട്ട നഗരങ്ങളിലൊന്നാണ്‌ ഗാന്ധിനഗര്‍.
 
== ചരിത്രം ==
 
[[1960]]-ല്‍ [[ബോംബെ സംസ്ഥാനം]], ഭാഷാടിസ്ഥാനത്തില്‍, [[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]] എന്നീ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. [[അഹമ്മദാബാദ്‌]] ആയിരുന്നു ഗുജറാത്തിന്റെ ആദ്യതലസ്ഥാനം. എന്നാല്‍ [[ചണ്ഡിഗഡ്‌]], [[ഭുവനേശ്വര്‍]] എന്നീ നഗരങ്ങളെപ്പോലെ ഒരു ആസൂത്രിതനഗരം സംസ്ഥാനതലസ്ഥാനമായി നിര്‍മ്മിക്കാന്‍ തീരുമാനിക്കപ്പെട്ടു. ചണ്ഡിഗഡിന്റെ നിര്‍മ്മാണത്തില്‍ അപ്രന്റീസുകളായിരുന്ന ഇന്ത്യന്‍ ആര്‍ക്കിടെക്റ്റുമാറായ എച്ച്‌. കെ. മെവാഡ, പ്രകാശ്‌. എം. ആപ്തേ എന്നിവര്‍ക്കാണ്‌ നിര്‍മ്മാണച്ചുമതല ലഭിച്ചത്‌. [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയോടുള്ള]] ആദരസൂചകമായാണ്‌ പുതിയ നഗരത്തിനു ഗാന്ധിനഗര്‍ എന്നു നാമകരണം ചെയ്യപ്പെട്ടത്‌. [[സബര്‍മതി നദി|സബര്‍മതി]] നദീതീരത്തായി 42.9 [[ചതുരശ്ര കിലോമീറ്റര്‍]] വിസ്തൃതിയിലായാണ്‌ നഗരം ആസൂത്രണം ചെയ്യപ്പെട്ടത്.
[[Imageചിത്രം:Gujarat locator map.svg|thumb|left|ഗുജറാത്തില്‍ ഗാന്ധിനഗറിന്റെ സ്ഥാനം‍]]
 
 
== ആധാരസൂചി ==
<references/>
 
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[വര്‍ഗ്ഗം:ഗുജറാത്തിലെ നഗരങ്ങള്‍]]
"https://ml.wikipedia.org/wiki/ഗാന്ധിനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്