"ഖിൽജി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Khilji dynasty}}
[[Imageചിത്രം:Khilji dynasty 1290 - 1320 ad.PNG|thumb|300px|ഖില്‍ജി രാജവംശം]]
 
[[Delhi Sultanate|ദില്ലി സുല്‍ത്താനത്ത്]] ഭരിച്ച രണ്ടാമത്തെ രാജവംശമാണ് '''ഖില്‍ജി രാജവംശം'''. '''ഖില്‍ജി''' അല്ലെങ്കില്‍ '''ഖല്‍ജി''' ([[Urdu language|ഉര്‍ദ്ദു]] / [[Pashto|പഷ്തോ]]: '''خلجی خاندان''') [[Turkic peoples|തുര്‍ക്കി]] ഉത്ഭവമുള്ള [[Pashtun people|അഫ്ഗാനികള്‍]] സ്ഥാപിച്ച ഒരു രാജവംശമാണ്. <ref name="Britannica">[[Encyclopedia Britannica]], [http://www.britannica.com/eb/article-9045252/Khalji-Dynasty Khalji Dynasty]...''"This dynasty, like the previous Slave dynasty, was of Turkish origin, though the Khalji tribe had long been settled in [[Afghanistan]]...The first Khalji sultan, Jalal-ud-Din Firuz Khalji...his tribe was thought to be [[Afghan]]."''</ref>. ''വാള്‍പ്പയറ്റുകാര്‍'' എന്ന് അര്‍ത്ഥം വരുന്ന ഖില്‍ജി എന്ന നാമധേയം ഇവര്‍ സ്വയം വിശേഷിപ്പിക്കാനായി ചേര്‍ത്തതാണ്.<ref>Glossary of the Tribes and Castes of the Punjab and North West Frontier Province By H.A. Rose, pg. 241</ref>
വരി 8:
അലാവുദ്ദിന്‍ ഖില്‍ജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിന്‍ ഗുജറാത്ത്, രന്തംഭോര്‍, ചിറ്റോര്‍, മാള്വ, ഡെക്കാന്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി. അലാവുദ്ദീന്റെ അടിമയായ മാലിക്ക് ഖഫൂര്‍ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു. <ref name="satishchandra">{{cite book | last =Chandra. | first = Satish| authorlink = *****| title = History of Medieval India | publisher = [[Oriental Longman]] | year = 2007 | doi = 101/04-05 | isbn = 81-250-3226-6 }}</ref> അലാവുദ്ദിന്റെ ഇരുപതു വര്‍ഷത്തെ ഭരണകാലത്ത് 1299-1300, 1302-1303 എന്നീ കാലയളവുകളില്‍ മംഗോളിയര്‍ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. അവയെല്ലാം അലാവുദ്ദിന്‍ ഖില്‍ജി വിജയകരമായി ചെറുത്തു. മംഗോള്‍ ആക്രമണത്തെ നേരിടുന്നതിന്‌ ഖില്‍ജി ഒരു വലിയ സൈന്യത്തെ രൂപീകരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ [[സിരി]] എന്നു പേരുള്ള ഒരു പട്ടണം നിര്‍മ്മിക്കുകയും ചെയ്തു<ref name=ncert>[http://ncert.nic.in/book_publishing/NEW%20BOOK%202007/Class7/History/Chapter%203.pdf Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 41, ISBN 817450724]</ref>. അലാവുദ്ദിന്‍ ഖില്‍ജി 1316-ല്‍ അന്തരിച്ചു. <ref name="indiagov" />
 
== ദില്ലിയിലെ ഖില്‍ജി സുല്‍ത്താന്മാര്‍ (1290-1320) ==
*[[Jalal ud din Firuz Khilji|ജലാലുദ്ദിന്‍ ഫിറൂസ് ഖില്‍ജി]] (1290-1296)
*[[Ala ud din Khilji|അലാവുദ്ദിന്‍ ഖില്‍ജി]] (1296-1316)
*[[Qutb ud din Mubarak Shah|കുത്തബ്ബുദ്ദിന്‍ മുബാറക് ഷാ]] (1316-1320)
 
== അവലംബം ==
<references/>
 
വരി 20:
{{Delhi}}
[[വിഭാഗം:ചരിത്രം]]
[[Category:ഖില്‍ജി രാജവംശം| ]]
[[Category:തുര്‍ക്കി രാജവംശങ്ങള്‍]]
[[വിഭാഗം:ഇന്ത്യാചരിത്രം]]
[[വിഭാഗം:ഡെല്‍ഹിയുടെ ചരിത്രം]]
 
[[Categoryവര്‍ഗ്ഗം:ഖില്‍ജി രാജവംശം| ]]
[[Categoryവര്‍ഗ്ഗം:തുര്‍ക്കി രാജവംശങ്ങള്‍]]
 
[[cs:Dynastie Chaldží]]
"https://ml.wikipedia.org/wiki/ഖിൽജി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്