"കാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Магнетызм
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|magnetism}}
'''കാന്തികത (ആംഗലേയം: magnetism)''', ഒരുവസ്തു, മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയോ വികര്‍ഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് [[കാന്തം|കാന്തങ്ങള്‍]]. [[ഇരുമ്പ്]], [[ഉരുക്ക്]] മുതലായ വസ്തുക്കളെ കാന്തങ്ങള്‍ ശക്തമായി ആകര്‍ഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്താല്‍]] സ്വാധീനിക്കപ്പെടുന്നുണ്ട്.
[[Imageചിത്രം:Magnet0873.png|right|thumb|300px|<center>ഇരുമ്പുതരികള്‍ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തില്‍‎</center>]]
 
വൈദ്യുത ചാര്‍ജിന്റെ സഞ്ചാരം കൊണ്ടാണ് [[കാന്തികബലം]] ഉണ്ടാകുന്നത്. മാക്സ്‌വെല്ലിന്റെ സമവാക്യങ്ങളും, ബയോറ്റ്-സവാര്‍ട്ട് നിയമവും കാന്തികബലത്തെക്കുറിച്ചുള്ളതാണ്.
 
== വൈദ്യുതകാന്തികതയും സ്ഥിരകാന്തികതയും ==
[[വൈദ്യുതചാര്‍ജ്‌|വൈദ്യുതചാര്‍ജുള്ള]] കണങ്ങള്‍ സഞ്ചരിക്കുന്നിടത്തെല്ലാം കാന്തികതയും ദൃശ്യമാകുന്നു. [[വൈദ്യുതധാര]] ഫലമായി, അതായത് ഇലക്ട്രോണുകളുടെ സഞ്ചാരഫലമായുണ്ടാകുന്ന കാന്തികതയാണ് [[വൈദ്യുതകാന്തികത]] (ആംഗലേയം: electromagnetism). ഇലക്ട്രോണുകളുടെ സ്വയംഭ്രമണത്തിലോ അവയുടെ പഥത്തിലോ ഉള്ള പ്രത്യേകത മൂലമാണ് [[സ്ഥിരകാന്തികത]] (ആംഗലേയം: permanent magnetism) ദൃശ്യമാകുന്നത്.
{{stub}}
 
[[Categoryവര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
 
[[Categoryവര്‍ഗ്ഗം:കാന്തികത]]
 
[[Categoryവര്‍ഗ്ഗം:വൈദ്യുതി]]
[[Category:ഭൗതികശാസ്ത്രം]]
[[Category:കാന്തികത]]
[[Category:വൈദ്യുതി]]
 
[[af:Magnetisme]]
"https://ml.wikipedia.org/wiki/കാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്