"ക്രി.മു. 6-ആം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:6e ieu f. Kr. പുതുക്കുന്നു: gl:Século -VI
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|6th century BC}}
'''ക്രി.മു. 6-ആം നൂറ്റാണ്ട്''' [[ക്രി.മു. 600]] ഒന്നാം ദിവസം ആരംഭിച്ചു, [[ക്രി.മു. 501]] അവസാന ദിവസം അവസാനിച്ചു.
[[Imageചിത്രം:World 500 BCE.png|thumb|250px|ക്രി.മു. 500-ഇലെ ലോക ഭൂപടം]]
 
പശ്ചിമേഷ്യയില്‍ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി '''നവ ബാബിലോണിയന്‍''' അഥവാ '''[[ഛാല്‍ദിയന്‍ സാമ്രാജ്യം|ചാല്‍ദിയന്‍ സാമ്രാജ്യത്തിന്റെ]]''' അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ [[അസ്സീറിയ|അസ്സീറിയന്‍]] ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവില്‍ വന്നത്. [[നെബുക്കദ്നെസ്സര്‍ II]] [[ജെറൂസലേം]] പിടിച്ചടക്കി നഗരത്തിലെ ജനങ്ങളില്‍ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ [[യൂദാ സാമ്രാജ്യം]] [[ക്രി.മു. 587]]-ല്‍ അവസാനിച്ചു. [[പേര്‍ഷ്യന്‍ സാമ്രാജ്യം|പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[മഹാനായ സൈറസ്|സൈറസ്]] ബാബിലോണിയന്‍ ഭരണത്തെ ക്രി.മു. 540-കളില്‍ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്രാജ്യമായി പേര്‍ഷ്യന്‍ സാമ്രാജ്യം വളര്‍ന്നു.
 
[[Categoryവര്‍ഗ്ഗം:ക്രി.മു. 1-ആം സഹസ്രാബ്ദം|-4]]
[[Categoryവര്‍ഗ്ഗം:ക്രി.മു. 6-ആം നൂറ്റാണ്ട്| ]]
[[Categoryവര്‍ഗ്ഗം:നൂറ്റാണ്ടുകള്‍|-94]]
 
[[af:6de eeu v.C.]]
"https://ml.wikipedia.org/wiki/ക്രി.മു._6-ആം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്