"കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 5:
latd = 8.3 | longd = 77.2 |
state_name=Kerala |
district= [[Thiruvananthapuram |തിരുവനന്തപുരം]] |
leader_title=|
leader_name=|
വരി 25:
}}
 
[[Imageചിത്രം:Lighthouse kovalam kerala.jpg|thumb|right|300px|'''കോവളം''' കടല്‍ത്തീരം, [[തിരുവനന്തപുരം]]]]
 
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍]] [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിന്]] 14 കിലോമീറ്റര്‍ അകലെയായി [[അറബിക്കടല്‍|അറബിക്കടലിന്റെ]] തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. [[വിഴിഞ്ഞം]] തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്. [[വിഴിഞ്ഞം കണ്ടെയ്നര്‍ പദ്ധതി]] സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
== പേരിനു പിന്നില്‍ ==
കോവല്‍ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര്‍. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു.
രാജാവിന്റേതെന്നര്‍ത്ഥത്തില്‍ കോന് + അളം എന്നത് ലോപിച്ചാണ്‍ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയില്‍ നിന്ന് 13 കി.മീ. മാറിയാണ്‍ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിന്‍ എതിരു നില്‍കുന്നു.
വരി 39:
കോവളം സന്ദര്‍ശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ്.
 
== എത്തിച്ചേരാനുളള വഴി ==
[[Imageചിത്രം: DSC02371.JPG|thumb|300px|കോവളം ബീച്ച് - ലൈറ്റ് ഹൌസില്‍ നിന്നുള്ള ദൃശ്യം]]
<!--
* ഏറ്റവും അടുത്തുള്ള വിമാനത്താവളം : [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]].
വരി 46:
**തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാന്‍റായ [[കിഴക്കേക്കോട്ട]] ബസ് സ്റ്റാന്‍റില്‍ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ് കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ്.
*ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ [[തിരുവനന്തപുരം സെണ്ട്രല്‍]] ആണ് ([[തമ്പാനൂര്‍]]). കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍‌വേ സ്റ്റേഷന്‍. -->
== ചിത്രശാല ==
<center><gallery caption="കോവളത്തിന്റെ ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
Image:Kovalam Lighthouse Beach.JPG|Light house beach
വരി 60:
 
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
* [http://www.keralatourism.org/index.php?source=desti&zone=1&destid=29 കേരള ടൂറിസം]
* [http://www.kovalam.com കോവളം.കോം]
"https://ml.wikipedia.org/wiki/കോവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്