"കോപ്പി ലുവാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:قهوة الكوبي لواك
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Kopi Luwak}}
[[Imageചിത്രം:SUC58185.JPG|thumb|right|200px|വിസര്‍ജ്ജിച്ച ലുവാക് കാപ്പിക്കുരുക്കള്‍, [[കിഴക്കന്‍ ജാവ]]]]
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് '''കോപ്പി ലുവാക്'''<ref>http://www.thewest.com.au/default.aspx?MenuID=5&ContentID=131301</ref>. [[വെരുക്]] തിന്നുകയും ദഹിക്കാതെ വിസര്‍ജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. ഇന്‍ഡൊനേഷ്യ ദ്വീപസമൂഹത്തിലെ [[സുമാത്ര]], [[ജാവ]], [[സുലാമെസി]] എന്നിവിടങ്ങളിലും [[ഫിലിപ്പൈന്‍സ്|ഫിലിപ്പൈന്‍സിലും]] [[കിഴക്കന്‍ റ്റിമര്‍|കിഴക്കന്‍ റ്റിമറിലും]] ഇതുണ്ടാക്കുന്നു.
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/കോപ്പി_ലുവാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്