"കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|KOTTAKKAL}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയില്‍]], ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''കോട്ടക്കല്‍'''. വൈദ്യരത്നം [[പി. എസ്. വാര്യര്‍]] സ്ഥാപിച്ച പ്രശസ്തമായ [[കോട്ടക്കല്‍ ആര്യ വൈദ്യശാല]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. [[ആയുര്‍വേദം|ആയുര്‍വേദത്തിനു]] പുറമെ, ഗൃഹസാമഗ്രികളുടെ [[വ്യവസായം]] കൊണ്ടും ഇവിടം പ്രശസ്തമാണ്. [[മാര്‍ച്ച്]]-[[ഏപ്രില്‍]] മാസത്തില്‍ നടക്കുന്ന [[കോട്ടക്കല്‍ പൂരം|കോട്ടക്കല്‍ പൂരവും]] പ്രശസ്തം തന്നെ.
== ചരിത്രം ==
==പ്രധാന സ്ഥാപനങ്ങള്‍==
*[[കോട്ടക്കല്‍ ആര്യ വൈദ്യശാല]] - പ്രശസ്ത ആയുര്‍വ്വേദ ചികിത്സാ കേന്ദ്രം
*പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന [[കഥകളി]] സംഘം
*ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്.
== എത്തിച്ചേരാനുള്ള വഴി ==
[[വിമാനം|വിമാന]] മാര്‍ഗ്ഗം:[[കരിപ്പൂര്‍ വിമാനത്താവളം|കരിപ്പൂര്‍ വിമാനത്താവളത്തില്‍]] നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാല്‍ കോട്ടയ്ക്കലെത്താം
[[തീവണ്ടി|ട്രെയിന്‍]] മാര്‍ഗ്ഗം:[[തിരൂര്‍]] ടൌണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12 കി.മീ അകലെയാണ് കോട്ടയ്ക്കല്‍.
വരി 13:
തിരൂര്‍(13 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയില്‍ വേ സ്റ്റേഷനുകള്‍.
കോഴിക്കോറ്റട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്