"കൊഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍" (HotCat ഉപയ
(ചെ.) Robot: Cosmetic changes
വരി 24:
[[ചിത്രം:Nagalandmap.png|thumb|left|180px|നാഗാലാ‌ന്‍ഡിന്റെ ഭൂപടം]]
== ചരിത്രം ==
[[1840]]-കളിലാണ്‌ ബ്രിട്ടീഷുകാര്‍ [[നാഗാലാ‌ന്‍ഡ്|നാഗാലാ‌ന്‍ഡില്‍]] ആധിപത്യമുറപ്പിക്കാന്‍ ശ്രമം തുടങ്ങിയത്‌, നാഗവംശജരുടെ ചെറുത്തുനില്‍പ്പുകാരണം പതിനായിരം ചതുരശ്ര കിലോമീറ്റര്‍ കീഴടക്കാന്‍ നാല്‍പ്പതുവര്‍ഷത്തോളമെടുത്തു. [[ആസ്സാം|ആസ്സാമിന്റെ]] ഭാഗമായിരുന്ന [[നാഗ ഹില്‍സ്‌ ജില്ല|നാഗ ഹില്‍സ്‌ ജില്ലയുടെ]] തലസ്ഥാനമായിരുന്ന കൊഹിമ, 1963 [[ഡിസംബര്‍ 1]]-ന് നാഗാലാന്റ്‌ സംസ്ഥാനരൂപീകരണസമയത്ത്‌ നാഗാലാന്റിന്റെ തലസ്ഥാനമായി.
== ഭൂമിശാസ്ത്രം ==
[[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍നിന്നും]] ഏകദേശം 1261 [[മീറ്റര്‍]] ഉയരത്തില്‍, ഉത്തര അക്ഷാംശം 25.67 പൂര്‍വ്വരേഖാംശം 94.12-ലായാണ് <ref>http://www.fallingrain.com/world/IN/20/Kohima.html</ref>
കൊഹിമ സ്ഥിതിചെയ്യുന്നത്. കഠിനമായ തണുപ്പില്ലാത്ത ശൈത്യകാലവും മിതമായ ചൂടുള്ള വേനല്‍ക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. ശൈത്യകാലത്ത് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സമീപസ്ഥങ്ങളായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചിലപ്പോള്‍ [[ഹിമപാതം|ഹിമപാതമുണ്ടാവാറുണ്ട്]], വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 80F 90F വരയേ ഉയരാറുള്ളൂ, വേനല്‍ക്കാലത്ത് നല്ല വര്‍ഷപാതവുമുണ്ടാവാറുണ്ട്.
 
== അവലംബം ==
<references/>
 
വരി 36:
{{India state and UT capitals}}
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളുംസംസ്ഥാനതലസ്ഥാനങ്ങള്‍]]
[[Category:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[bn:কোহিমা]]
"https://ml.wikipedia.org/wiki/കൊഹിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്