"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pt:Metropolitano de Calcutá
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Kolkata Metro}}
{{Infobox Public Transit
| name = കൊല്‍ക്കത്ത മെട്രോ റെയില്‍‌വേ <br /> কলকাতা মেট্রো
| image = kolmetrologo.gif
| imagesize = 300px
വരി 15:
}}
 
[[Imageചിത്രം:calcutta-tollygunge1-full.jpg|300px|thumb|right|കൊല്‍ക്കത്ത മെട്രോ ട്രെയിന്‍]]
 
[[കൊല്‍ക്കത്ത]] നഗരത്തിലെ ഒരു ഭൂഗര്‍ഭ അതിവേഗ റെയില്‍‌വേ ഗതാഗതമാണ് '''കൊല്‍ക്കത്ത മെട്രോ റെയില്‍‌വേ''' ([[ബെംഗാളി]]: কলকাতা মেট্রো), (മുമ്പ്: '''കല്‍ക്കട്ട മെട്രോ റെയില്‍‌വേ'''). ഇതിന്റെ നടത്തിപ്പ് [[ഇന്ത്യന്‍ റെയില്‍‌വേ|ഇന്ത്യന്‍ റെയില്‍‌വേയുടെ]] കീഴിലാണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[ഭൂഗര്‍ഭ റെയില്‍‌വേ]] പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയില്‍ ഒരു ഭൂഗര്‍ഭ റെയില്‍‌വേ പാത വന്നത് പിന്നീട് [[2004]] ല്‍ തുടങ്ങിയ [[ഡെല്‍ഹി മെട്രോ]] ആണ്.
വരി 21:
കൊല്‍ക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് [[ഡം ഡം]] സ്റ്റേഷനില്‍ നിന്നാണ്. പിന്നീട് [[പാര്‍ക് സ്ട്രീറ്റ്]], [[എസ്‌പ്ലാന്റേ]] എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി [[ടോളിഗഞ്ച്|ടോളിഗഞ്ചില്‍]] അവസാനിക്കുന്നു.
 
== ചരിത്രം ==
[[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] ഗതാഗത പ്രശ്നം കൂടുതലായതാണ് ഭൂഗര്‍ഭ റെയില്‍‌വേ എന്ന ആശയം ഉദിക്കാന്‍ കാരണം. [[1949]] ല്‍ അന്നത്തെ [[പശ്ചിമ ബംഗാള്‍]] മുഖ്യമന്ത്രിയായിരുന്ന [[ബിദ്ധന്‍ ചന്ദ്ര റോയ്]] ആയിരുന്നു ഒരു പരിധി വരെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ [[ഭൂഗര്‍ഭ ഗതാഗതം]] എന്ന ആശയം അവതരിപ്പിച്ചത്. ഇതിനു വേണ്ടി [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] നിന്നും ഒരു സംഘം ഇതിനു വേണ്ടി ഒരു സര്‍വേ നടത്തുകയും ചെയ്തു<ref name=hindu>
{{cite web
വരി 76:
}}</ref>.
 
== സവിശേഷതകള്‍ ==
=== സാ‍ങ്കേതിക സവിശേഷതകള്‍ ===
 
കൊല്‍ക്കത്ത മെട്രോയുടെ നിര്‍മാണം വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. സിവില്‍, ഇലക്ട്രിക്കല്‍, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ഇന്ത്യന്‍ എന്‍‌ജിനീയര്‍മാരുടെ പ്രായോഗികപരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊല്‍ക്കത്ത മെട്രോയുടെ നിര്‍മ്മാണത്തില്‍‍ കാണാവുന്നതാണ്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകള്‍ താഴെ പറയുന്നവയാണ്. ഇതില്‍ പല സവിശേഷതകളും ഇന്ത്യയില്‍ തന്നെ ആദ്യമായി വന്നതായിരുന്നു.
വരി 99:
* സ്വയം പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് വില്പന-പരിശോധന സംവിധാനങ്ങള്‍ <!-- * Automatic ticket vending and checking system -->.
 
=== മറ്റു പ്രത്യേകതകള്‍ ===
 
{| class=wikitable
വരി 146:
|}
 
=== കോച്ചുകള്‍ ===
എല്ലാ ട്രെയിന്‍ കോച്ചുകളും, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതാണ്‌. ചെന്നൈ ICF എന്ന കമ്പനിയാണ് നിര്‍മിച്ചത്. വൈദ്യുത സാമഗ്രികളുടെ നിര്‍മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്.
മെട്രോ റെയില്‍വേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിര്‍മിച്ചതായിരുന്നു. ഇത് കൊല്‍ക്കത്ത മെട്രോ റെയില്‍‌വേക്ക് മാത്രമായി നിര്‍മിച്ചതായിര്‍ന്നു. ഇതിന്റെ ചില സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
വരി 181:
 
== പാതകള്‍ ==
[[Imageചിത്രം:Kolkata Circular Metro rail.jpg|300px|thumb|right|കൊല്‍ക്കത്ത മെട്രോ ട്രെയിന്‍ പാതകള്‍]]
 
=== വടക്ക് തെക്ക് പാത <!-- North South Corridor --> ===
 
കൊല്‍ക്കത്ത മെട്രോ റെയില്‍‌വേയുടെ വടക്ക് തെക്ക് പാതയിലെ സ്റ്റേഷനുകള്‍
വരി 205:
* ഡം ഡം
 
=== വടക്ക് തെക്ക് പാതയുടെ എക്സ്റ്റന്‍ഷന്‍ ===
[[ഗരിയ]] മുതല്‍ തെക്കോട്ട് ഒരു പുതിയ പാത നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ്. പക്ഷേ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ പുരോഗമിക്കുന്നത്. ഇത് 2009 മുമ്പായി പ്രവര്‍ത്തനത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. <ref>[http://www.kolkatascoop.com/story/2007/4/12/53852/9894 Kolkata Community Portal || Kolkata Community Portal - News, Reviews, Comments & Discussion<!-- Bot generated title -->]</ref>.
 
വരി 268:
* അനേക യാത്രക്കാര്‍ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ്.
 
=== സ്മാര്‍ട് കാര്‍ഡുകള്‍ ===
2005 ല്‍ മെട്രോ റെയില്‍‌വേ സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കി. [[RFID]] ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാര്‍ഡില്‍ നിന്നും കുറക്കുകയും ചെയ്യുന്നു.
 
== നിര്‍ദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ ==
4680 കോടി രൂപ ചിലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊല്‍ക്കത്ത മെട്രോ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊല്‍ക്കത്ത നഗരത്തെ [[ഹൌറ|ഹൌറയുമായി]] ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗര്‍ഭ റെയില്‍‌വേ പാതയാണ്.<ref name="Underground Metro">[http://www.hindustantimes.com/news/181_1847058,000600010003.htm Underwater metro in Kolkata gets central nod]</ref><ref name=telegraph>http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp</ref> ഇതിന്റെ നിര്‍മാണവും പ്രവര്‍ത്തനവും പ്രത്യേകം [[കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍]] ആണ് നടത്താന്‍ പോകുന്നത്.
<!-- The West Bengal government had earlier appointed [[Delhi Metro Rail Corporation Limited]] to conduct a feasibility study of the project after that the government,had earlier put the project on hold because of paucity of funds.A nine-kilometre stretch of the 19-km metro line from Ramrajatala in Howrah to Salt Lake in Kolkata will pass below the Ganga river.The underwater metro plan was first thought of when the first metro service was inaugurated in Kolkata in 1984 by former prime minister Indira Gandhi. The route is to cover 18 stations and go under the river through a tunnel. West Bengal government is currently discussing the project with the Japan Bank of International Cooperation (JBIC) for the funding of the project-->
വരി 277:
ഇതിന്റെ പണി 2009 ജനുവരിയില്‍ ആരംഭിക്കുന്നതിനും, 2014-ഓടെ പൂര്‍ത്തിയാക്കുന്നതിനുമാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്<ref name=telegraph/>.
 
=== നിര്‍ദ്ദിഷ്ടപാത ===
16 കി. മി നീളമുള്ള ഈ പാത [[സാള്‍ട് ലേക്ക്]] മുതല്‍ തുടങ്ങി സെക്ടര്‍-5, കരുണാമയി, ബികാസ് ഭവന്‍, സാള്‍ട് ലേക്ക് സ്റ്റേഡിയം, ഫൂല്‍ഭാഗന്‍, എന്നിവടങ്ങളില്‍ കൂടി അവസാനം ഹൌറ സ്റ്റേഷനില്‍ എത്തി അവസാനിക്കുന്നു.
 
വരി 288:
*[http://www.urbanrail.net/as/calc/calcutta.htm നഗര റെയില്‍ ഗതാഗതത്തെക്കുറിച്ച്]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്