"കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
[[കേരളം|കേരള]]ത്തിലെ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''കൊല്ലങ്കോട്'''.
 
പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച [[കൊല്ലങ്കോട് കൊട്ടാരം|കൊല്ലങ്കോട് കൊട്ടാരം]] ഇവിടെയാണ്‌
 
ഈ സ്ഥലത്തുജീവിച്ചിരുന്ന [[കൊല്ലന്‍]] സമുദായത്തില്‍നിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്{{തെളിവ്}}
 
== കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍ ==
 
* [[നെല്ലിയാമ്പതി]]
വരി 13:
* [[പറമ്പിക്കുളം]]
 
== എത്തിച്ചേരാനുള്ള വഴി ==
 
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: പാലക്കാട് ജങ്ഷന്‍ - 19 കിലോമീറ്റര്‍ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോയമ്പത്തൂര്‍]], പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 55 കി.മി. അകലെ.
 
== ഇവയും കാണുക ==
 
കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റര്‍ ഗേജ് റയില്‍‌വേ സ്റ്റേഷന്‍ കൊല്ലങ്കോട് ഠൌണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ''കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍'' ആണ്. റയില്‍‌വേസ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം [[ഊത്ര]] എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.
വരി 30:
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*http://www.Palakkad.tk - പാലക്കാട് വിവരങ്ങള്‍<br />
*http://www.koduvayur.net - കൊടുവായൂരിനു ചുറ്റുമുള്ള സന്ദര്‍ശന സ്ഥലങ്ങള്‍<br />
*http://www.TattaMangalam.com - തത്തമംഗലത്തിന്റെ വെബ് വിലാസം <br />
 
{{പാലക്കാട് - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/കൊല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്