"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox Network |
network_name = മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്|
network_logo = [[Imageചിത്രം:KairaliLogo.jpg]]|
headquarters = [[തിരുവനന്തപുരം]][[കേരളം]],[[ഇന്ത്യ]]|
country = {{flagicon|India}} [[ഇന്ത്യ]]|
വരി 16:
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷന്‍ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയര്‍ ഉടമകള്‍ ഉണ്ട്.[[മലയാളം കമ്യൂണിക്കേഷന്‍സ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികള്‍ ==
പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ [[മമ്മൂട്ടി]] ചെയര്‍മാനും,[[ജോണ്‍ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.
*[[പ്രഭാവര്‍മ്മ]]-ഡയരക്റ്റര്‍,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
വരി 23:
*[[സോമകുമാര്‍]]-എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍
*[[എബ്രഹാം മത്യു]]-ചീഫ് കറസ്പോണ്ടണ്ടന്റ്
== പ്രധാന ഓഫീസ് ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോര്‍ട്ട്|ഈസ്റ്റ് ഫോര്‍ട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
== മറ്റു ചാനലുകള്‍ ==
വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി [[പീപ്പിള്‍ ടി.വി.]] എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.
== അക്കരക്കാഴ്ചകള്‍ ==
[[അമേരിക്ക|അമേരിക്കന്‍]] മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരിപാടിയാണ് '''അക്കരക്കാഴ്ച്ചകള്‍'''.<ref>http://www.hindu.com/fr/2008/08/29/stories/2008082950340300.htm</ref><ref>http://nri.mathrubhumi.com/story.php?id=22529&cat=21&sub=137</ref>
 
Satellite : INSAT 2E APR1 Orbital Location: 83 degree East Longitude Downlink Polarization: Vertical
== അവലംബം ==
<references/>
{{മലയാള മാദ്ധ്യമങ്ങള്‍}}
"https://ml.wikipedia.org/wiki/കൈരളി_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്