"കേവലകാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

equation
(ചെ.) Robot: Cosmetic changes
വരി 5:
 
കേവല കാന്തിമാനം ഏതെങ്കിലും ഉപകരണം ഉപയോഗിച്ച്‌ അളക്കുക അല്ല, മറിച്ച് ദൃശ്യകാന്തിമാനത്തില്‍ നിന്നു കണക്കുകൂട്ടിയെടുക്കുകയാനു ചെയ്യുന്നത്. അതിനായി ആദ്യം ഏത്‌ നക്ഷത്രത്തിന്റെ കേവല കാന്തിമാനം ആണോ അറിയേണ്ടത്‌ അതിന്റെ ദൃശ്യ കാന്തിമാനം കണ്ടുപിടിക്കുന്നു. പിന്നീട്‌ ആ നക്ഷത്രത്തിലേക്കുള്ള ദൂരം വേറെ ഏതെങ്കിലും വിധത്തില്‍ കണ്ടെത്തുന്നു. എന്നിട്ട്‌ <math>m - M = 5 (\log d - 1)</math> എന്ന സമവാക്യം ഉപയോഗിച്ച്‌ അതിന്റെ കേവല കാന്തിമാനം കാണാം. ഇവിടെ m = ദൃശ്യ കാന്തിമാനം M = കേവല കാന്തിമാനം d = നക്ഷത്രത്തിലേക്ക്‌ പാര്‍സെക്‌ കണക്കില്‍ ഉള്ള ദൂരം.
[[Category:കാന്തിമാനം]]
[[Category:നിരീക്ഷണ ജ്യോതിശാസ്ത്രം]]
{{stub|Absolute magnitude}}
 
[[Categoryവര്‍ഗ്ഗം:കാന്തിമാനം]]
[[Categoryവര്‍ഗ്ഗം:നിരീക്ഷണ ജ്യോതിശാസ്ത്രം]]
 
[[als:Absolute Helligkeit]]
"https://ml.wikipedia.org/wiki/കേവലകാന്തിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്