"കേന്ദ്ര സാഹിത്യ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:కేంద్ర సాహిత్య అకాడమీ
(ചെ.) Robot: Cosmetic changes
വരി 1:
ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസര്‍ക്കാര്‍ സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി.
 
== അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
*വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ അവരുടെ കൃതികളുടെ അന്യഭാഷാ തര്‍ജ്ജിമകള്‍ വഴി സഹായിക്കുക.
*വിവിധഭാഷകളിലെ മികച്ച കൃതികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുക, ഏറ്റവും മികച്ച എഴുത്തുകാര്‍ക്ക് ഫെലോഷിപ്പ് നല്‍കുക.
വരി 8:
*ഇന്ന് അക്കാദമി ഇന്ത്യന്‍ ഭാഷാസാഹിത്യത്തിന്റെ ഒരു സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാര്‍ ഈ യജ്ഞത്തില്‍ പങ്കാളികളാണ്.
 
== കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികള്‍ ==
* [[വൈക്കം മുഹമ്മദ് ബഷീര്‍]]
* [[ഒ.വി. വിജയന്‍]]
* [[വി.കെ.എന്‍]]‍
 
== അവലംബം ==
*[http://education.nic.in/cd50years/12/8i/6W/8I6W0K01.htm എന്‍.ഐ.സി. വെബ് വിലാസം]
 
[[Category:സാഹിത്യം]]
{{Stub}}
 
[[Categoryവര്‍ഗ്ഗം:സാഹിത്യം]]
 
[[bn:সাহিত্য অকাদেমী]]
"https://ml.wikipedia.org/wiki/കേന്ദ്ര_സാഹിത്യ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്