"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഭാഗം ശരിയാക്കി
(ചെ.) Robot: Cosmetic changes
വരി 4:
| image = kpac_lalitha.jpg
| imagesize =
| caption = കെ. പി. എ. സി. ലളിത<br />ശാന്തം (2000) എന്ന സിനിമയില്‍<br />
| birthname = മഹേശ്വരി അമ്മ
| birthdate = 25 ഫെബ്രുവരി 1946
വരി 18:
| partner =
| children = സിദ്ധാര്‍ഥ്, ശ്രീക്കുട്ടി
| parents = കെ. അനന്തന്‍ നായര്‍<br />ഭാര്‍ഗവി അമ്മ
| influences =
| influenced =
വരി 48:
1978-ല്‍ ചലച്ചിത്ര സംവിധായകന്‍ [[ഭരതന്‍|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ [[സിദ്ധാര്‍ത്ഥ്]] ചലച്ചിത്രനടനാണ്.
 
== ജീവചരിത്രം ==
 
[[കേരളം|കേരളത്തിലെ]] [[കൊല്ലം|കൊല്ലത്തിനടുത്തുള്ള]] [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറയില്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ്- ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍- കൃഷ്ണകുമാര്‍, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. <ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.
വരി 92:
 
== അവാര്‍ഡുകള്‍ ==
=== ദേശീയ ചലച്ചിത്ര പുരസ്കാരം ===
 
*മികച്ച സഹനടി - ശാ‍ന്തം (2000)
*മികച്ച സഹനടി - അമരം (1991)
 
=== സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ ===
 
* രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂല്‍ കല്യാണം, ഗോഡ് ഫാദര്‍, സന്ദേശം 1991
വരി 104:
* രണ്ടാമത്തെ മികച്ച നടി - നീല പൊന്മാന്‍ , ഒന്നും ലെല്ലെ (1975)
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/കെ.പി.എ.സി._ലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്