(ചെ.)
Robot: Cosmetic changes
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 2:
{{Infobox Software
| name = K Desktop Environment
| logo = [[
| screenshot = [[
| caption = A screenshot of KDE 4, showing the default desktop with [[Dolphin (software)|Dolphin]], System Settings and the Kickoff menu. [[
| developer = The KDE Team
| released = 1998
വരി 22:
നോക്കിയ ട്രോള്‍ടെക്കിന്റെ ക്യൂട്ടി ടൂള്‍കിറ്റ് ഉപയോഗിച്ചു് നിര്‍മ്മിച്ചിരിക്കുന്ന കെ.ഡി.ഇ ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കു പുറമേ വിന്‍ഡോസ്, മാക് തുടങ്ങിയയിലും പ്രവര്‍ത്തിക്കും.
== കെ.ഡി.ഇ മലയാളം ==
കെ.ഡി.ഇ പണിയിടസംവിധാനം മലയാളത്തിലും ലഭ്യമാണു്. കെ.ഡി.ഇയുടെ 4.1 പതിപ്പു് മുതല്‍ മലയാളം ഔദ്യോഗികമായി പിന്തുണയ്ക്കപ്പെടുന്നു. ഫയല്‍ മാനേജര്‍, മള്‍ട്ടിമീഡിയ പ്രയോഗങ്ങള്‍, കളികള്‍, ഇന്റര്‍നെറ്റ് പ്രയോഗങ്ങള്‍ തുടങ്ങി മിക്ക സോഫ്റ്റ്വെയറുകലും പൂര്‍ണ്ണമായും മലയാളത്തില്‍ തന്നെ ഉപയോഗിക്കാനാവും. കെ.ഡി.ഇ മലയാളത്തില്‍ ലഭ്യമാക്കുന്നതു് [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്]] എന്ന സ്വതന്ത്ര സോഫ്റ്റ്വെയര് കൂട്ടായ്മയാണു്.
വരി 30:
</gallery>
== കൂടുതല്‍ വിവരങ്ങള്‍ ==
* [http://www.kde.org/announcements/4.0/index-ml.php കെ.ഡി.ഇ 4.0 പ്രസാധനക്കുറിപ്പു്] : ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്വെയര് പ്രസാധനക്കുറിപ്പു് മലയാളത്തിലിറങ്ങിയെന്ന പ്രാധാന്യം ഇതിനുണ്ടു്.
* [http://www.kde.org/announcements/4.1/index-ml.php കെ.ഡി.ഇ 4.1 പ്രസാധനക്കുറിപ്പു്]
|