"പെരിയാർ കടുവ സംരക്ഷിത പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 33:
 
=== ജീവികള്‍ ===
[[ചിത്രം:കടുവTigerramki.jpg|thumb|150px|left|കടുവ]][[ചിത്രം:Lightmatter lion-tailed macaque.jpg|thumb|150px|right|സിംഹവാലന്‍ കുരങ്ങ്]]
62 വംശങ്ങള്‍ സസ്തനികള്‍, 320 ഇനം [[പക്ഷികള്‍]], 45 ഇനം [[ഉരഗങ്ങള്‍]], 27 ഇനം [[ഉഭയജീവികള്‍]], 38 ഇനം [[മത്സ്യങ്ങള്‍]] എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
 
വരി 39:
 
[[കടുവ]] [[ആഹാരശൃംഖല|ആഹാരശൃംഖലയില്‍]] ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതിനാല്‍ ചെറിയ ഇനം [[സസ്തനികള്‍]] വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്‌ പരിപാലിക്കപ്പെടുന്നത്‌. [[ആന]], [[മ്ലാവ്‌]],[[കാട്ടുപോത്ത്]], [[കേഴ]], [[കൂരന്‍]], [[സിംഹവാലന്‍ കുരങ്ങ്‌]], വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന [[വരയാട്‌]] എന്നിവയെ എല്ലാം ഈ പ്രദേശത്ത്‌ കണ്ടുവരുന്നു.
[[ചിത്രം:കാട്ടാനRe-exposure of elephant - lahugala park1.jpg|thumb|150px|left|ആന]][[ചിത്രം:Niltahr.jpg|thumb|150px|right|വരയാട്]]
 
[[നീലഗിരി തേവാങ്ക്‌]], [[പാറാന്‍]] മുതലായവയും ഈ പ്രദേശത്തു കാണുന്നു. [[ഡോ. സാലിം അലി]] കണ്ടെത്തിയ [[പഴംതീനി വവ്വാല്‍|പഴംതീനി വവ്വാലിനേയും]] ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്