"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
No edit summary
(ചെ.) (Robot: Cosmetic changes)
കേരളത്തിന്റെ മറ്റു നദികളെപ്പോലെ കല്‍പ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത [[മണല്‍‌വാരല്‍|മണല്‍‌വാരലാണ്]]. ഇത് നദിയുടെ അടിത്തട്ടില്‍ പല കുഴികളും നിര്‍മ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികള്‍ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനല്‍ക്കാലത്ത് [[ആഫ്രിക്കന്‍ പച്ച]]യും മറ്റ് പാഴ്ച്ചെടികളും കല്‍പ്പാത്തിപ്പുഴയെ മൂടുന്നു.
 
== കല്‍പ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികള്‍ ==
 
*[[കോരയാറ്]]
*[[മലമ്പുഴ നദി|മലമ്പുഴ]]
 
== ഇവയും കാണുക ==
*[[ഭാരതപ്പുഴ]]
*[[ഗായത്രിപ്പുഴ]]
 
 
{{നദി-അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
 
[[en:Kalpathipuzha]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/388755" എന്ന താളിൽനിന്ന് ശേഖരിച്ചത്