"കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുറച്ച് വിപുലീകരിച്ചു.
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Old_farmer_woman.JPG|thumb|ഈസ്റ്റേണ്‍ യൂറോപ്പിലെ ഒരു കര്‍ഷക സ്ത്രീ]]
കാര്‍ഷികവൃത്തിയില്‍ വ്യാപൃതനായ ഒരു വ്യക്തിയെ '''കര്‍ഷകന്‍''' എന്ന വാക്കു കൊണ്ട് വിവക്ഷിക്കാം.നാഗരികതയുടെ കാലം മുതല്‍ [[മനുഷ്യന്‍]] ഏറ്റവും കൂടുതലായി ജീവിക്കാനുള്ള വഴി(way of life)ആയി തെരഞ്ഞെടുത്തിരുന്നത് കാര്‍ഷികവൃത്തി ആയിരുന്നു.
== കര്‍ഷകന്‍ എന്നതിന്റെ നിര്‍‌വ്വചനം ==
കര്‍ഷകന്‍ എന്ന നാമം പാടത്തും,വയലിലും പണിയെടുക്കുകയും അത് ഉപയോഗിച്ച് ഉപജീവനം നിര്‍‌വഹിക്കുകയും ചെയ്യുന്ന ആര്‍ക്കും യോജിക്കും. വ്യവസായശാലകള്‍‍ക്കു വേണ്ടി അസംസ്കൃത വസ്തുക്കളും കര്‍ഷകര്‍ കൃഷി ചെയ്യാറുണ്ട്. ഉദാഹരണം പരുത്തി,ഗോതമ്പ്,ബാര്‍ലി,ചോളം തുടങ്ങിയവ.[[പാല്‍]],[[ഇറച്ചി]] എന്നിവക്കു വേണ്ടി മൃഗങ്ങളെയും,പക്ഷികളെയും വളര്‍ത്തുന്നവരെയും കര്‍ഷകര്‍ എന്നു പറയാറുണ്ട്. താന്‍ കൃഷി ചെയ്ത വിഭവങ്ങള്‍ കര്‍ഷകന്‍ കമ്പോളങ്ങളില്‍ എത്തിക്കുകയും അത് വ്യാപാരിക്ക് വില്‍ക്കുകയും ചെയ്യുന്നു.
== ജോലി എന്നുള്ള രീതിയില്‍ ==
[[ചിത്രം:Egrets&Tiller.jpg|thumb|250px|ഒരു കര്‍‍ഷകന്‍,ആധുനിക കൃഷി സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നു]]
{{stub|Farmer}}
 
[[en:Farmer]]
[[da:Bonde]]
[[de:Landwirt]]
[[en:Farmer]]
[[es:Campesino]]
[[fr:Cultivateur (métier)]]
[[he:חקלאי]]
[[hi:किसान]]
[[hu:Gazda]]
[[id:Petani]]
[[is:Bóndi]]
[[it:Contadino]]
[[nl:Agrariër]]
[[ja:農家]]
[[hunl:GazdaAgrariër]]
[[no:Gårdbruker]]
[[nn:Bonde]]
[[no:Gårdbruker]]
[[pl:Chłopi]]
[[simple:Farmer]]
[[sl:Kmet]]
[[tg:Кишоварз]]
[[zh:农民]]
[[hi:किसान]]
[[yi:פארמער]]
[[zh:农民]]
"https://ml.wikipedia.org/wiki/കർഷകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്