"കമ്പ്യൂട്ടർ മോണിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Οθόνη
(ചെ.) Robot: Cosmetic changes
വരി 1:
[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിന്‍റെ]] ഒരു പ്രധാന ഔട്ട്‌പുട്ട് ഉപാധി ആണ് '''മോണിറ്റര്‍'''. മോണിറ്ററുകള്‍ പലതരമുണ്ട്.
 
== മോണിറ്റര്‍ ദൃശ്യ സാങ്കേതിക വിദ്യകള്‍ ==
[[Imageചിത്രം:Monitor.arp.jpg|thumb|right|250px|19" ഇഞ്ച് (48.3 സെ.മീ ട്യൂബ്, 45.9 cm ദൃശ്യഭാഗം) സി.ആര്‍.ടി. കമ്പ്യൂട്ടര്‍ മോണിറ്റര്‍]]
[[ടെലിവിഷന്‍|ടെലിവിഷനിലെന്ന]] പോലെ, കമ്പ്യൂട്ടര്‍ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദര്‍ശിപ്പിക്കുന്നതിനു വിവിധ ഹാര്‍‌ഡ്‌വെയര്‍ സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്.
* [[Liquid crystal display|ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ]] എല്‍.സി.ഡി. എന്ന ചുരുക്കപേരില്‍ ഇവ അറിയപ്പെടുന്നു. ഇന്ന് കമ്പ്യൂട്ടര്‍ ഡിസ്പ്ലേകളില്‍ ഏറ്റവും ജനപ്രിയം എല്‍.സി.ഡി.കള്‍ക്കാണ്. ഇവ വളരെ കനം കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങളില്‍ ഇവ പ്രയോജനപ്പെടുത്താറുണ്ട്.
* [[Cathode ray tube|കാഥോഡ് റേ ട്യൂബ്]] (സി.ആര്‍.ടി)
** [[Vector graphics|വെക്ടര്‍]] ഡിസ്പ്ലേകള്‍.
** [[Television|ടെലിവിഷന്‍]] റിസീവറുകളായിരുന്നു ആദ്യകാലത്തെ മിക്ക പേഴ്സണല്‍, ഹോം കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത്. [[കോമ്പൊസിറ്റ് വീഡിയോ]] ഒരു ടെലിവിഷന്‍ [[മോഡുലേറ്റര്‍]] ഉപയോഗിച്ച് ടെലിവിഷനിലേയ്ക്ക് ബന്ധിപ്പിച്ചായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. ദൃശ്യ ഗുണനിലവാരം കൂടുതല്‍ സ്റ്റെപ്പുകള്‍ ഉപയോഗിച്ച് ഇപ്രകാരം കുറച്ചിരുന്നു: കോമ്പൊസിറ്റ് വീഡിയോ → മോഡുലേറ്റര്‍ → ടി.വി ട്യൂണര്‍ → കോമ്പൊസിറ്റ് വീഡിയോ.
* [[Plasma display|പ്ലാസ്മാ ഡിസ്പ്ലേ]]
* [[Surface-conduction electron-emitter display|പ്ലാസ്മ-കണ്ടക്ഷന്‍ ഇലക്ട്രോണ്‍-എമിറ്റര്‍ ഡിസ്പ്ലേ‍]] (എസ്.ഇ.ഡി)
* [[Video projector|വീഡിയോ പ്രൊജക്ടര്‍]] - എല്‍.സി.ഡി, സി.ആര്‍.ടി, തുടങ്ങിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ചവ. അടുത്തകാലത്തായി വന്ന വീഡിയോ പ്രൊജക്ടറുകള്‍ മിക്കവാറും എല്‍.സി.ഡി. സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ്.
[[Imageചിത്രം:LCD.JPG|thumb|right|250px|17" എല്‍.സി.ഡി കമ്പ്യൂട്ടര്‍ മോണിറ്റര്‍]]
* [[Organic light-emitting diode|ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിങ്ങ് ഡയോഡ്]] (ഒ.എല്‍.ഇ.ഡി) ഡിസ്പ്ലേ
* [[TFT|ടി.എഫ്.ടി]] തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_മോണിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്