"കമ്പ്യൂട്ടർ ആർക്കിടെക്‌ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Computer architecture}}
കം‌പ്യൂട്ടര്‍ എന്‍ജിനീയറിങില്‍ കം‌പ്യൂട്ടര്‍ ആര്‍ക്കിടെക്‌ചര്‍ എന്നത് ആശയാധിഷ്ഠിതമായ മാതൃകയും അടിസ്ഥാന പ്രവര്‍ത്തനഘടനയും ആണ്.രൂപം നല്‍കിയത് ഡോണ്‍ അനവെ ആണ്. പ്രധാനധര്‍മ്മം സി.പി.യു എപ്രകാരം ആന്തരികമായി പ്രവര്‍ത്തിക്കുന്നു എന്നും മെമ്മറിയില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന അഡ്രസുകളെ എപ്രകാരം തിരികെ എടുക്കുന്നു എന്നതുമാണ്.
== പൊതു അവലോകനം ==
കം‌പ്യൂട്ടര്‍ ആര്‍ക്കിടെക്‌ചറിനു പ്രധാനമായും മൂന്നു ഉപവിഭാഗങ്ങളാണുള്ളത്
*ഇന്‍സ്ട്രക്ഷന്‍ സെറ്റ് ആര്‍ക്കിടെക്‌ചര്‍ അഥവാ ഐ.എസ്.എ
വരി 21:
സി പി യുവില്‍ ഉള്ള എല്ലാ ഇം‌പ്ലിമെന്റേഷന്‍ പ്രവര്‍ത്തനങ്ങളെ ഒരുമിച്ച് സി.പി.യു ഡിസൈന്‍ എന്ന് പറയുന്നു.
 
== ചരിത്രം ==
ആര്‍കിടെക്‌ചര്‍ എന്ന പദത്തിന്റെ ആദ്യ സൂചന ഐ ബി എം സിസ്റ്റം/360യെ വിവരിക്കുന്ന 1964 ലെ ഒരു ലേഖനത്തില്‍ ആണ് ഉള്ളത്. ഈ ലേഖനത്തില്‍ ആര്‍കിടെക്‌ചര്‍ എന്നതു കൊണ്ട് ആട്രിബ്യൂടുകളുടെ ഒരു കൂട്ടത്തെ ആണ് ഉദ്ദേശിക്കുന്നത്.
 
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ആർക്കിടെക്‌ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്