"കബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Kebab}}
[[imageചിത്രം:മട്ടണ്‍കബാബ്.JPG|thumb|250px|കബാബ്]]
[[ഇറച്ചി|ഇറച്ചിയുപയോഗിച്ച്]] തയ്യാറാക്കുന്ന ഒരു [[അറബി|അറബ്]] ഭക്ഷണമാണ് '''കബാബ്'''. [[ഇറച്ചി]] അരച്ച് കമ്പിയില്‍ അമര്‍ത്തിവച്ച് കനലില്‍ ചുട്ടാണ് ഇത് തയ്യാറാക്കുന്നത്. ആട്ടിറച്ചി,കോഴിയിറച്ചി എന്നിവയാണ് സാധാരണ കബാബ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. കബാബിനൊപ്പം [[ഹുബ്‌സ്|കുബ്ബൂസ്]], കുമ്മൂസ് (പച്ചകടല അരച്ചുണ്ടാക്കുന്ന വിഭവം) [[നാരങ്ങ]], [[ഉള്ളി]], [[പച്ചമുളക്]], [[തക്കാളി]] തുടങ്ങിയവയും ചേര്‍ത്ത് കഴിക്കുന്നത് രുചികരമാണ്. ചില ഭക്ഷണശാലകളില്‍ കബാബ് ഭക്ഷിക്കുന്നവര്‍ക്ക് പച്ചമോരും (laban) നല്‍‍കാറുണ്ട്.
 
== ചിത്രശാല ==
<gallery caption="കബാബിന്റെ വിവിധ ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
ചിത്രം:Kabab1.jpg
വരി 12:
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
[[വിഭാഗം:ഭക്ഷണം]]
 
 
[[en:Kebab]]
"https://ml.wikipedia.org/wiki/കബാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്