"കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയിലെ]] [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]], [[ഇരിക്കൂര്‍ (നിയമസഭാമണ്ഡലം)|ഇരിക്കൂര്‍]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]], [[കണ്ണൂര്‍ (നിയമസഭാമണ്ഡലം)|കണ്ണൂര്‍]],[[മട്ടന്നൂര്‍ (നിയമസഭാമണ്ഡലം)|മട്ടന്നൂര്‍]],[[ധര്‍മ്മടം (നിയമസഭാമണ്ഡലം)|ധര്‍മ്മടം]],[[പേരാവൂര്‍ (നിയമസഭാമണ്ഡലം)|പേരാവൂര്‍]] എന്നീ നിയമസഭാമണ്ഡലങ്ങളുള്‍ക്കൊള്ളുന്നതാണ്‌ '''കണ്ണൂര്‍ ലോകസഭാനിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[എ.പി. അബ്ദുള്ളക്കുട്ടി|എ.പി. അബ്ദുള്ളക്കുട്ടിയാണ്‌]] 13 ഉം,14ഉം ലോക്‌സഭകളില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[കെ. സുധാകരന്‍]] [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്| കോണ്‍ഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പില്‍ [[ഇരിക്കൂര്‍ (നിയമസഭാമണ്ഡലം)|ഇരിക്കൂര്‍]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]],[[കണ്ണൂര്‍ (നിയമസഭാമണ്ഡലം)|കണ്ണൂര്‍]],[[എടക്കാട് (നിയമസഭാമണ്ഡലം)|എടക്കാട്‍]], [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ്]], [[പേരാവൂര്‍ (നിയമസഭാമണ്ഡലം)|പേരാവൂര്‍]] [[വടക്കേ വയനാട് (നിയമസഭാമണ്ഡലം)|നോര്‍ത്ത് വയനാട്]] എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്<ref>{{cite web
| url = http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
| title = Assembly Constituencies - Corresponding Districts and Parliamentary Constituencies
| work = Kerala
| publisher = Election Commission of India }}</ref>.
== പ്രതിനിധികള്‍ ==
തിരു - കൊച്ചി
*1951 - [[എ.കെ. ഗോപാലന്‍]] - [[സി.പി.ഐ.എം]]
*1977 - സി.കെ ചന്ദ്രപ്പന്‍ - [[സി.പി.ഐ.എം]]
*1980 - കെ. കുഞ്ഞമ്പു -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (Urs)
*1984 - മുല്ലപ്പള്ളി രാമചന്ദ്രന്‍ - [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
*1989 - മുല്ലപ്പള്ളി രാമചന്ദ്രന്‍ -[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
*1991 - മുല്ലപ്പള്ളി രാമചന്ദ്രന്‍ -[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
*1996 - മുല്ലപ്പള്ളി രാമചന്ദ്രന്‍ - [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
*1998 - മുല്ലപ്പള്ളി രാമചന്ദ്രന്‍ - [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
*1999 - [[എ.പി. അബ്ദുള്ളക്കുട്ടി]] - [[സി.പി.ഐ.എം]]
*2004 - എ.പി. അബ്ദുള്ളക്കുട്ടി - [[സി.പി.ഐ.എം]]
*2009 - കെ.സുധാകരന്‍ - [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ]]
 
== അവലംബം ==
<references/>
 
{{കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
 
[[en:Kannur (Lok Sabha constituency)]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/388587" എന്ന താളിൽനിന്ന് ശേഖരിച്ചത്