"കണ്ണാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 3:
[[പാലക്കാട്|പാലക്കാടിന്റെ]] കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തെ [[ആനമല]] മലനിരകളില്‍ നിന്നും കണ്ണാടിപ്പുഴ ഉല്‍ഭവിക്കുന്നു. പാലക്കാടിന്റെ തെക്കേ അതിര്‍ത്തികളില്‍ക്കൂടി ഒഴുകി കണ്ണാടിപ്പുഴ ഭാരതപ്പുഴയില്‍ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും [[കല്‍‌പ്പാത്തിപ്പുഴ|കല്‍‌പ്പാത്തിപ്പുഴയും]] [[ഗായത്രിപ്പുഴ|ഗായത്രിപ്പുഴയും]] ചേര്‍ന്ന് പാലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം.
 
== കണ്ണാടിപ്പുഴയുടെ പോഷകനദികള്‍ ==
 
*[[പാലാറ്‍]]
വരി 9:
*[[ഉപ്പാറ്]]
 
== ഇവയും കാണുക ==
*[[ഭാരതപ്പുഴ]]
*[[ഗായത്രിപ്പുഴ]]
*[[കല്‍‌പ്പാത്തിപ്പുഴ]]
*[[തൂതപ്പുഴ]]
 
----
 
 
{{നദി-അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
 
[[en:Kannadipuzha]]
"https://ml.wikipedia.org/wiki/കണ്ണാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്