"കംബോഡിയൻ റീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 12:
| subunit_ratio_2 = 1/100
| subunit_name_2 = sen
| symbol = [[Imageചിത്രം:Cambriel.svg|10px]]
| rarely_used_coins = 50, 100, 200, 500 riel
| frequently_used_banknotes = 100, 200, 500, 1000, 2000, 5000, 10 000 riel
വരി 19:
| issuing_authority_website = nbc.org.kh
}}
[[കംബോഡിയ|കംബോഡിയയില്‍]] [[1980]] [[ഏപ്രില്‍ 1]] മുതല്‍ നിലവിലുള്ള നാണയമാണ്‌ '''റീല്‍''' ([[ഖെമെര്‍ ‍ഭാഷ|ഖെമെര്‍]]: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR<ref>http://unicode.org/cldr/data/common/main/ml.xml</ref>). ഇവിടെ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|അമേരിക്കന്‍ ഡോളറും]] വ്യാപകമായി ഉപയോഗിച്ചുവരുന്നു. <ref>http://intl.econ.cuhk.edu.hk/exchange_rate_regime/index.php?cid=13</ref> കൂടാതെ തായ്‌ലാന്റ് അതിര്‍ത്തിപ്രദേശങ്ങളില്‍ [[തായ് ബട്ട്|തായ് ബട്ടും]] ഉപയോഗിച്ചുവരുന്നു. ഒരു റീല്‍ പത്ത് ''കാക്'' അല്ലെങ്കില്‍ 100 ''സെന്‍'' ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതല്‍ [[1975]] [[മെയ്]] വരെ റീല്‍ പ്രചാരത്തിലുണ്ടായിരുന്നു. [[ഖെമര്‍ റൂഷ്]] ഭരണകാലത്ത് (1975-1980) നാണയങ്ങള്‍ നിരോധിക്കപ്പെടുകയുണ്ടായി.
 
== വിനിമയ നിരക്ക് ==
2009 മെയ് മാസത്തെ വിനിമയ നിരക്കനുച്ച് ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|അമേരിക്കന്‍ ഡോളര്‍]] 4,153.85 റീലിനും ഒരു [[ഇന്ത്യന്‍ രൂപ]] 83.63 റീലിനും തുല്യമാണ്‌<ref>[http://finance.yahoo.com/currency/convert?amt=1&from=USD&to=KHR&submit=Convert യാഹൂ കറന്‍സി കണ്‍വെര്‍ട്ടര്‍ അമേരിക്കന്‍ ഡോളര്‍-റീല്‍]</ref>
<ref>[http://finance.yahoo.com/currency/convert?amt=1&from=USD&to=INR&from=USD&to=KHR&submit=Convert യാഹൂ കറന്‍സി കണ്‍വെര്‍ട്ടര്‍ ഇന്ത്യന്‍ രൂപ -റീല്‍]</ref>
 
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
{{ഏഷ്യയിലെ നാണയങ്ങള്‍}}
 
[[വര്‍ഗ്ഗം:ഏഷ്യയിലെ നാണയങ്ങള്‍]]
[[വര്‍ഗ്ഗം:കംബോഡിയയുടെ സാമ്പത്തികശാസ്ത്രം]]
"https://ml.wikipedia.org/wiki/കംബോഡിയൻ_റീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്