"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:സാമ്പത്തിക ശാസ്ത്രം
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Stock exchange}}
 
[[Imageചിത്രം:Bombay-Stock-Exchange.jpg|180px|thumb|ബോംബേ ഓഹരി വിപണി]]
 
[[ഓഹരി|ഓഹരികളുടെ]] കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് '''ഓഹരി വിപണി'''.സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്.ഓഹരി വിപണിയില്‍ വിലവര്‍ദ്ധനവിനായി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകള്‍ എന്നും, വിലയിടിവിനായി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികള്‍ എന്നും പറയുന്നു.
== ഇന്ത്യയില്‍ ==
[[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണല്‍ ഓഹരി വിപണി|നാഷണല്‍ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികള്‍.
 
വരി 11:
 
*ഓഹരി വിപണിയെ ക്യാഷ് മാര്‍ക്കറ്റ് എന്നും ഡെറിവേറ്റീവ് മാര്‍ക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.
== ക്യാഷ് മാര്‍ക്കറ്റ് ==
ഓഹരികളുടെ കൈമാറ്റം ക്യാഷ് മാര്‍ക്കറ്റിലൂടെയാണ് നടക്കുന്നത്.
 
== ഡെറിവേറ്റീവ് മാര്‍ക്കറ്റ് ==
ഓഹരി അടിസ്ഥാനമാക്കിയുള്ള അവധിവ്യാപാരമാണ് ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നടക്കുന്നത്.
== ഫ്യൂച്ചേര്‍സും ഫോര്‍വേഡ്സും ==
വരാന്‍ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയില്‍ നിശ്ചിത എണ്ണം ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രിത കരാറാണ്‌ ഫ്യൂച്ചേര്‍സ്. അതേ സമയം വരാന്‍ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയില്‍ നിശ്ചിത എണ്ണം ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രണ രഹിത കരാറാണ്‌ ഫ്യൂച്ചേര്‍സ്
 
== പുറമെനിന്നുള്ള കണ്ണികള്‍ ==
* [http://www.bseindia.com/ ബോംബേ ഓഹരി വിപണി]
* [http://www.nseindia.com/ നാഷണല്‍ ഓഹരി വിപണി]
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്