"ഓഗസ്റ്റ് 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:14 awgust
(ചെ.) Robot: Cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഓഗസ്റ്റ് 14''' വര്‍ഷത്തിലെ 226 (അധിവര്‍ഷത്തില്‍ 227)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1880]] - [[ജര്‍മ്മനി|ജര്‍മ്മനിയിലെ]] കൊളോണിലെ പ്രശസ്തമായ [[കൊളോണ്‍ കത്തീഡ്രല്‍|കൊളോണ്‍ കത്തീഡ്രലിന്റെ]] നിര്‍മ്മാണം പൂര്‍ത്തിയായി.
*[[1893]] - [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] മോട്ടോര്‍ വാഹന രെജിസ്ട്രേഷന്‍ ആരംഭിച്ചു.
വരി 10:
*[[2006]] - [[ലെബനന്‍ യുദ്ധം|ലെബനന്‍ യുദ്ധത്തിന്റെ]] [[വെടിനിറുത്തല്‍]] പ്രാബല്യത്തില്‍ വന്നു.
 
== ജന്മദിനങ്ങള്‍ ==
 
== ചരമവാര്‍ഷികങ്ങള്‍ ==
*[[1956]] - ജര്‍മ്മന്‍ സാഹിത്യകാരന്‍ [[ബെര്‍തോള്‍ ബ്രെഹ്ത്]]
*[[1984]] - ഇംഗ്ലീഷ് സാഹിത്യകാരന്‍ [[ജെ.ബി. പ്രീസ്റ്റ്ലി]]
 
== മറ്റു പ്രത്യേകതകള്‍ ==
* [[പാകിസ്താന്‍]] സ്വാതന്ത്ര്യദിനം
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[Category:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:14 Augustus]]
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_14" എന്ന താളിൽനിന്ന് ശേഖരിച്ചത്