"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(മാതൃസൂചിക നീക്കുന്നു)
(ചെ.) (Robot: Cosmetic changes)
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലുര്‍'''. [[ദേശിയപാത 47]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ [[തൃശ്ശൂര്‍|തൃശ്ശൂരിനും]] [[ആമ്പല്ലൂര്‍|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂര്‍. ഇവിടെ നിരവധി ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശിയപാത 47|ദേശിയപാത 47 ലെ ]] ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍.
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചാണ്‌.
 
 
{{kerala-geo-stub}}
 
[[Categoryവര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
 
[[en:Ollur]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/388388" എന്ന താളിൽനിന്ന് ശേഖരിച്ചത്