"ഒപെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:OPEC
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|OPEC}}
[[Imageചിത്രം:Flag of OPEC.svg|thumb|OPEC logo]]
'''ഒപെക്''' അഥവാ '''ഓഗനൈസേഷന്‍ ഒഫ് ദ പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (Organization of the Petroleum Exporting Countries - OPEC)''' എന്നത് [[പെട്രോളിയം ]] കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌. 1965 മുതല്‍ [[വിയന്ന]] ആണ്‌ ഒപെക്കിന്റെ ആസ്ഥാനം.<ref name=opechist>[http://www.opec.org/aboutus/history/history.htm A brief history of OPEC]</ref> [[1960]] സെപ്തംബര്‍ 10 മുതല്‍ 1 വരെ [[ബാഗ്‌ദാദ്|ബാഗ്ദാദില്‍]] നടന്ന [[ഇറാന്‍]], [[ഇറാഖ്‌]] ,[[കുവൈറ്റ്‌]], [[സൗദി അറേബ്യ]] ,[[വെനിസ്വേല]] എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്. <ref>[http://www.opec.org/library/opec%20statute/pdf/os.pdf The Statute of the organization of the Petroleum Exporting Countries]</ref>
 
== അംഗരാജ്യങ്ങള്‍ ==
*[[അള്‍ജീറിയ]]
*[[അംഗോള]]
വരി 20:
ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌. <ref>[[BP plc]]. [http://www.bp.com/liveassets/bp_internet/globalbp/globalbp_uk_english/publications/energy_reviews_2006/STAGING/local_assets/downloads/pdf/table_of_world_oil_production_2006.pdf "British Petroleum table of world oil production"]. Retrieved June 18, 2007. </ref>
 
== അവലംബം ==
<references/>
 
വരി 27:
{{Link FA|bs}}
 
[[Categoryവര്‍ഗ്ഗം:രാജ്യാന്തരസംഘടനകള്‍]]
 
[[an:OPEP]]
"https://ml.wikipedia.org/wiki/ഒപെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്