"ഐക്യ പുരോഗമന സഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Alianza Progresista Unida
(ചെ.) Robot: Cosmetic changes
വരി 1:
[[ഇന്ത്യ|ഇന്ത്യയില്‍]] നിലവില്‍ അധികാരത്തിലിരിക്കുന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് '''ഐക്യ പുരോഗമന സഖ്യം''' അഥവാ '''യു.പി.എ.''' 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപീകരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികള്‍ തമ്മില്‍ തിരഞ്ഞെടുപ്പു വേളയില്‍ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടര്‍ന്ന് ഏതാനും രാഷ്ട്രീയ കക്ഷികള്‍ സഖ്യത്തിലേര്‍പ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പേര്. [[ഇടതുപക്ഷം|ഇടതുപക്ഷ കക്ഷികളുടെ]] പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
== ഐക്യ പുരോഗമന സഖ്യത്തിലെ രാഷ്ട്രീയ കക്ഷികള്‍ ==
#[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കോണ്‍ഗ്രസ് (ഐ))]]
#[[രാഷ്ട്രീയ ജനതാദള്‍]] (ആര്‍.ജെ.ഡി.)
വരി 20:
[[സി.പി.ഐ.(എം)]], [[സി.പി.ഐ.]], [[ആര്‍.എസ്.പി.]], [[ഫോര്‍വേഡ് ബ്ലോക്ക്]] എന്നീ ഇടതു കക്ഷികളാണ് യു.പി.എ.യ്ക്ക് പുറമേനിന്നു പിന്തുണ നല്‍കുന്നത്.
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ രാഷ്ട്രീയം]]
 
[[Category:ഇന്ത്യന്‍ രാഷ്ട്രീയം]]
 
[[be:Аб'яднаны прагрэсіўны альянс (Індыя)]]
"https://ml.wikipedia.org/wiki/ഐക്യ_പുരോഗമന_സഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്