"ബംഗാൾ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Bengalski zaliv
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Bay of Bengal}}
[[Imageചിത്രം:Bay of Bengal map.png|thumb|200px|ബംഗാള്‍ ഉള്‍ക്കടല്‍]]
[[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന [[ഉള്‍ക്കടല്‍|ഉള്‍ക്കടലാണ്]] '''ബംഗാള്‍ ഉള്‍ക്കടല്‍'''. [[ഇന്ത്യ]], [[ബംഗ്ലാദേശ്]], [[മ്യാന്മാര്‍]] എന്നീ രാജ്യങ്ങളുമായി കടല്‍ത്തീരം പങ്കുവയ്കുന്നു. ഇന്ത്യന്‍ നദികളില്‍ [[ഗംഗ നദി|ഗംഗ]], [[കൃഷ്ണാ നദി|കൃഷ്ണ]], [[ഗോദാവരീ നദി|ഗോദാവരി]], [[ബ്രഹ്മപുത്ര]] തുടങ്ങിയവയെല്ലാം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവയാണ്. വര്‍ഷംതോറും രൂപം കൊണ്ട് [[ഒറീസ്സ|ഒറീസ്സാതീരത്തേക്കു]] വീശുന്ന [[ചക്രവാതങ്ങള്‍|ചക്രവാതങ്ങളും]]([[സൈക്ലോണ്‍സ്]]), വംശനാശ ഭീഷിണി നേരിടുന്ന [[ഒലിവ് റെഡ്‌ലി ആമകള്‍|ഒലിവ് റെഡ്‌ലി ആമകളും]] ബംഗാള്‍ ഉള്‍ക്കടലിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.
== മുഖ്യ തുറമുഖങ്ങള്‍ ==
*[[കാക്കിനാഡ]]
*[[കൊല്‍ക്കത്ത]]
വരി 12:
*[[റംഗൂണ്‍‌]]
{{Geo Stub}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ മഹാസമുദ്രം]]
[[Categoryവര്‍ഗ്ഗം:ഉള്‍ക്കടലുകള്‍]]
 
[[ar:خليج البنغال]]
"https://ml.wikipedia.org/wiki/ബംഗാൾ_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്