"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ja:フラムスティード番号)
(ചെ.) (Robot: Cosmetic changes)
== നാമകരണം ചെയ്യുന്ന രീതി ==
 
[[Imageചിത്രം:flamsteed.png|frame|right|ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം]]
 
 
 
== നാമകരണ സമ്പ്രദായത്തിന്റെ പരിമിതികള്‍ ==
സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയര്‍ന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വര്‍ഷം കഴിഞ്ഞാണ് 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ 88 നക്ഷത്രരാശികളെ നിര്‍വചിച്ച് അതിന്റെ അതിര്‍ത്തി രേഖകള്‍ മാറ്റി വരച്ചത്. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നമുള്ള നക്ഷത്രങ്ങള്‍ക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ബെയര്‍ സമ്പ്രദായത്തിനും ബാധകമാണ്.
 
[[Categoryവര്‍ഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍]]
 
[[ca:Nomenclatura de Flamsteed]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/388233" എന്ന താളിൽനിന്ന് ശേഖരിച്ചത്