"ഏപ്രിൽ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:५ अप्रैल
(ചെ.) Robot: Cosmetic changes
വരി 2:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഏപ്രില്‍ 5''' വര്‍ഷത്തിലെ 95(അധിവര്‍ഷത്തില്‍ 96)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1804]] - [[സ്കോട്ട്‌ലന്റ്|സ്കോട്ട്ലന്റിലെ]]‍ [[പോസില്‍|പോസിലില്‍]] ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ [[ഉല്‍ക്കാപതനം]]. (ഹൈ പോസില്‍ ഉല്‍ക്ക എന്നാണ്‌ ഇത് അറിയപ്പെടുന്നത്).
*[[1897]] - [[ഗ്രീസ്|ഗ്രീസും]] [[തുര്‍ക്കി|തുര്‍ക്കിയും]] തമ്മില്‍ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുര്‍ക്കിയിലെ [[ഒട്ടോമന്‍ സാമ്രാജ്യം]] പ്രഖ്യാപിച്ചു.
വരി 11:
*[[1956]] - [[ഫിഡല്‍ കാസ്ട്രോ]], ക്യൂബന്‍ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
*[[1957]] - [[കേരളം|കേരളത്തില്‍]] [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
== ജന്മദിനങ്ങള്‍ ==
==ചരമവാര്‍ഷികങ്ങള്‍==
== മറ്റു പ്രത്യേകതകള്‍ ==
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
"https://ml.wikipedia.org/wiki/ഏപ്രിൽ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്