"ഏപ്രിൽ 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:४ अप्रैल
(ചെ.) Robot: Cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഏപ്രില്‍ 4''' വര്‍ഷത്തിലെ 94(അധിവര്‍ഷത്തില്‍ 95)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1581]] - [[ഫ്രാന്‍സിസ് ഡ്രേക്ക്]] ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂര്‍ത്തിയാക്കി.
*[[1721]] - റോബര്‍ട്ട് വാല്‍പോള്‍ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
വരി 17:
*[[1979]] - [[പാക്കിസ്ഥാന്‍]] പ്രസിഡന്റ് [[സു‌ള്‍ഫിക്കര്‍ അലി ഭൂട്ടോ|സു‌ള്‍ഫിക്കര്‍ അലി ഭൂട്ടോയെ]] തൂക്കിക്കൊന്നു.
*[[1994]] - മാര്‍ക് ആന്‍ഡ്രീസെനും ജിം ക്ലാര്‍ക്കും ചേര്‍ന്ന് മൊസൈക് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു.
== ജന്മദിനങ്ങള്‍ ==
*[[1933]] - മലയാളചലച്ചിത്രനടന്‍ [[ബാലന്‍ കെ. നായര്‍]]
 
== ചരമവാര്‍ഷികങ്ങള്‍ ==
*[[1968]] - [[അമേരിക്ക|അമേരിക്കയിലെ]] കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ [[മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ജൂനിയര്‍]]
 
== മറ്റു പ്രത്യേകതകള്‍ ==
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
"https://ml.wikipedia.org/wiki/ഏപ്രിൽ_4" എന്ന താളിൽനിന്ന് ശേഖരിച്ചത്