"ഏപ്രിൽ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: hi:१९ अप्रैल)
(ചെ.) (Robot: Cosmetic changes)
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം ഏപ്രില്‍ 19 വര്‍ഷത്തിലെ 109(അധിവര്‍ഷത്തില്‍ 110)-ആം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1839]] - [[ലണ്ടണ്‍ ഉടമ്പടി]] [[ബെല്‍ജിയം|ബെല്‍ജിയത്തെ]] ഒരു രാജ്യമായി അംഗീകരിച്ചു.
*[[1909]] - [[ജൊവാന്‍ ഓഫ് ആര്‍ക്ക്|ജൊവാന്‍ ഓഫ് ആര്‍ക്കിനെ]] വിശുദ്ധയായി പ്രഖ്യാപിച്ചു.
*[[1975]] - [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യ കൃത്രിമോപഗ്രഹമായ [[ആര്യഭട്ട]] വിക്ഷേപിച്ചു.
*[[2005]] - [[കര്‍ദ്ദിനാള്‍]] ജോസഫ് റാറ്റ്സിംഗര്‍ [[ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ|ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായി]] തെരഞ്ഞടുക്കപ്പെട്ടു.
== ജന്മദിനങ്ങള്‍ ==
*[[1915]] - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് [[പി.ടി. ചാക്കോ]]
*[[1987]] - [[മരിയ ഷറപ്പോവ]] - [[റഷ്യ|റഷ്യന്‍]] [[ടെന്നീസ്]] കളിക്കാരി
 
== ചരമവാര്‍ഷികങ്ങള്‍ ==
*[[1054]] - [[ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പ]] (ജ. 1002)
*[[1627]] - [[ജോണ്‍ ബീമോണ്ട്]] - ആംഗലേയ കവി (ജ. 1583)
*[[1906]] - [[പിയറെ ക്യുറി]] - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍, [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനജേതാവ്]] (ജ. 1859)
*[[1998]] - [[ഒക്ടാവിയോ പാസ്]] - മെക്സിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനും, [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനജേതാവും]] (ജ. 1914)
== മറ്റു പ്രത്യേകതകള്‍ ==
*[[സൈക്കിള്‍ ദിവസം]]
*[[വെനിസ്വേല|വെനിസ്വേലയുടെ]] സ്വാതന്ത്ര്യപ്രഖ്യാപന ദിനം
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/388186" എന്ന താളിൽനിന്ന് ശേഖരിച്ചത്