"ഏപ്രിൽ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:१८ अप्रैल
(ചെ.) Robot: Cosmetic changes
വരി 3:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഏപ്രില്‍ 18''' വര്‍ഷത്തിലെ 108(അധിവര്‍ഷത്തില്‍ 109)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1946]] - [[ലീഗ് ഓഫ് നേഷന്‍സ്]] പിരിച്ചു വിട്ടു.
*[[1954]] - ഗമാല്‍ അബ്ദല്‍ നാസര്‍ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
വരി 9:
*[[1983]] - ലെബനന്‍ തലസ്ഥാനമായ [[ബെയ്റൂട്ട്|ബെയ്റൂട്ടിലെ]] അമേരിക്കന്‍ എംബസി ഒരു ചാവേര്‍, ബോംബിട്ടു തകര്‍ത്തു. 63 പേര്‍ മരിച്ചു.
*[[1993]] - പാക്കിസ്ഥാന്‍ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാന്‍, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
== ജന്മദിനങ്ങള്‍ ==
*[[1958]] - [[മാല്‍ക്കം മാര്‍ഷല്‍]], വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കളിക്കാരന്‍ (മ. 1999)
== ചരമവാര്‍ഷികങ്ങള്‍ ==
*[[1955]] - [[ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍]], നോബല്‍ പുരസ്കാരജേതാവ് (ജ. 1879)
== മറ്റു പ്രത്യേകതകള്‍ ==
* [[സിംബാബ്‌വെ]] - സ്വാതന്ത്ര്യ ദിനം
 
"https://ml.wikipedia.org/wiki/ഏപ്രിൽ_18" എന്ന താളിൽനിന്ന് ശേഖരിച്ചത്