"ഏകദിന ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Limited overs cricket}}
[[Imageചിത്രം:Australia vs India.jpg|thumb|300px|മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ഒരു ഏകദിന മത്സരം]]
ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന [[ക്രിക്കറ്റ്]] മത്സരം ആണ് '''ഏകദിന ക്രിക്കറ്റ്'''.<ref name="purdue">{{cite web|publisher = Dept. of Computer Science, Purdue University|url = http://www.cs.purdue.edu/homes/hosking/cricket/explanation.htm#one|title = One-Day Cricket|accessdate = നവംബര്‍ 12, 2008}}</ref> നേരത്തെ നിശ്ചയിച്ച പ്രകാരം ഒരു ടീമിനു 50 ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ സാധിക്കും. ഇത് മുന്‍കാലങ്ങളില്‍ 60 ഓവര്‍ ആയിരുന്നു.<ref name="purdue" /> ഇരുടീമുകളും ഈ നിശ്ചിത ഓവര്‍ ഇന്നിംഗ്സ് കളിക്കുന്നതിനാല്‍ മത്സരഫലം അന്നു തന്നെ അറിയാന്‍ കഴിയും.
[[1960]]-ല്‍ ഇംഗ്ലീഷ് [[കൗണ്ടി ടീം]] ആണ് ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരരം നടത്തിയത്.<ref name="ce">{{cite web|publisher = ABC of Cricket|url = http://www.abcofcricket.com/cfb1/cfb5/cfb6/cfb6.htm|title = Cricket Explained - One Day Cricket|accessdate = നവംബര്‍ 12, 2008}}</ref> ആദ്യ അന്താരാഷ്ട്ര ഏകദിനക്രിക്കറ്റ് കളിച്ചത് [[1971]]-ല്‍ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[മെല്‍ബണ്‍|മെല്‍ബണിലാണ്]]. ആദ്യ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] നടന്നത് [[1975]]ലാണ്.
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ഏകദിന_ക്രിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്