"ഫുട്ബോൾ ലോകകപ്പ് 1998" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Campionatul Mondial de Fotbal 1998
(ചെ.) Robot: Cosmetic changes
വരി 18:
'''പതിനാറാമത് ഫുട്ബോള്‍ ലോകകപ്പ്''' 1998 [[ജൂണ്‍ 10]] മുതല്‍ [[ജുലൈ 12]] വരെ ഫ്രാന്‍‌സില്‍ അരങ്ങേറി. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ്‌ [[ഫ്രാന്‍സ്‌]]. മുന്‍പ്‌ [[മെക്സിക്കോ|മെക്‌സിക്കോയ്ക്കും]] [[ഇറ്റലി|ഇറ്റലിക്കുമാണ്]]‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളില്‍ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാന്‍സ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌.
 
‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് നടാടെ ലോകകപ്പ് കിരീടം ചൂടി. [[ഉറുഗ്വേ]], [[ബ്രസീല്‍]], [[അര്‍ജന്റീന]], [[ഇറ്റലി]], [[ഇംഗ്ലണ്ട്]], [[ജര്‍മ്മനി]] എന്നിവര്‍ക്കൊപ്പം ഫ്രാന്‍സും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് [[ക്രൊയേഷ്യ]] മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ [[ഡാവര്‍ സൂക്കര്‍]] ഏറ്റവും കൂടുതല്‍ ഗോള്‍ നേടി(6) സുവര്‍ണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരായ [[സ്വീഡന്‍|സ്വീഡന്‌]] യോഗ്യതാ മത്സരത്തില്‍പോലും വിജയം കണ്ടെത്താനായിരുന്നില്ല.
 
സര്‍ഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളില്‍ പ്രാമുഖ്യം കണ്ടത്‌. പരുക്കന്‍‌കളിയുടെ ആശാന്മാരായ ജര്‍മ്മനി പോലും കളിക്കളത്തില്‍ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങള്‍ക്കും ഫ്രാന്‍സ് വേദിയായി [[ഏരിയല്‍ ഒര്‍ട്ടേഗ]] (അര്‍ജന്റീന), [[തിയറി ഹെന്‍റി]] (ഫ്രാന്‍സ്‌), [[മൈക്കേല്‍ ഓവന്‍]] (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങള്‍.
 
64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അര്‍ജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേല്‍ ഓവന്റേതായിരുന്നു.
 
== ടീമുകള്‍ ==
ആറു വന്‍കരകളില്‍ നിന്നുള്ള 32 ടീമുകളാണ്‌ ഫ്രാന്‍സില്‍‍ മാറ്റുരച്ചത്. ക്രൊയേഷ്യ, [[ജപ്പാന്‍]], [[ദക്ഷിണാഫ്രിക്ക]], [[ജമൈക്ക]] എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.
== പ്രാഥമിക റൌണ്ട് ==
പകുതി സമയ ഗോള്‍നില ബ്രാക്കറ്റില്‍.
=== ഗ്രൂപ്പ് എ ===
{| cellpadding="0" cellspacing="0" width="100%"
|-
വരി 43:
!width="5%"|<small>വാങ്ങിയ ഗോള്‍</small>
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of Brazil.svg|20px]] [[ബ്രസീല്‍]]
|'''6'''||3||2||0||1||6||3
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of Norway.svg|20px]] [[നോര്‍വേ]]
|'''5'''||3||1||2||0||5||4
|- align="center"
|align="left"|[[Imageചിത്രം:Flag of Morocco.svg|20px]] [[മൊറോക്കോ]]
|'''4'''||3||1||1||1||5||5
|- align="center"
|align="left"|[[Imageചിത്രം:Flag_of_Scotland.svg|20px]] [[സ്കോട്‌ലന്‍‌ഡ്]]
|'''1'''||3||0||1||2||2||6
|}
വരി 87:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag_of_Brazil.svg|25px]] [[ബ്രസീല്‍]]'''
|align="center" width=15%|'''2 - 1''' (1-1)
|width="20%"|'''[[Imageചിത്രം:Flag_of_Scotland.svg|25px]] [[സ്കോട്‌ലന്‍ഡ്]]'''
|style=font-size:85% rowspan=3|കാണികള്‍: 80,000
|- style=font-size:85%
വരി 99:
 
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Morocco.svg|25 px]] [[മൊറോക്കോ]]'''
|align="center" width=15%|'''2 - 2''' (1-1)
|width="20%"|'''[[Imageചിത്രം:Flag of Norway.svg|25 px]] [[നോര്‍വേ]]'''
|style=font-size:85% rowspan=3|കാണികള്‍: 29,750
|- style=font-size:85%
വരി 119:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag_of_Scotland.svg|25px]] [[സ്കോട്‌ലന്‍‌ഡ്]]'''
|align="center" width=15%|'''1 - 1''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Norway.svg|25 px]] [[നോര്‍വേ]]'''
|style=font-size:85% rowspan=3|കാണികള്‍: 31,800
|- style=font-size:85%
വരി 129:
 
|-
| 
|&#12288;
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag_of_Brazil.svg|25 px]] [[ബ്രസീല്‍]]'''
|align="center" width=15%|'''3 - 0''' (2-0)
|width="20%"|'''[[Imageചിത്രം:Flag of Morocco.svg|25 px]] [[മൊറോക്കോ]]'''
|style=font-size:85% rowspan=3|കാണികള്‍: 35,000
|- style=font-size:85%
വരി 149:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag_of_Brazil.svg|25px]] [[ബ്രസീല്‍]]'''
|align="center" width=15%|'''1 - 2''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Norway.svg|25 px]] [[നോര്‍വേ]]'''
|style=font-size:85% rowspan=3|കാണികള്‍: 55,000
|- style=font-size:85%
വരി 161:
 
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag_of_Scotland.svg|25px]] [[സ്കോട്‌ലന്‍‌ഡ്]]'''
|align="center" width=15%|'''0 - 3''' (0-1)
|width="20%"|'''[[Imageചിത്രം:Flag of Morocco.svg|25 px]] [[മൊറോക്കോ]]'''
|style=font-size:85% rowspan=3|കാണികള്‍: 30,600
|- style=font-size:85%
വരി 175:
| || || |സലാല്‍‌ദ്ദിന്‍ ബാസിര്‍ 85'
|}
=== ഗ്രൂപ്പ് ബി ===
{| cellpadding="0" cellspacing="0" width="100%"
|-
വരി 190:
!width="5%"|<small>വാങ്ങിയ ഗോള്‍</small>
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of Italy.svg|20px]] [[ഇറ്റലി]]
|'''7'''||3||2||1||0||7||3
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of Chile.svg|20px]] [[ചിലി]]
|'''3'''||3||0||3||0||4||4
|- align="center"
|align="left"|[[Imageചിത്രം:Flag of Austria.svg|20px]] [[ഓസ്ട്രിയ]]
|'''2'''||3||0||2||1||3||4
|- align="center"
|align="left"|[[Imageചിത്രം:Flag of Cameroon.svg|20px]] [[കാമറൂണ്‍]]
|'''2'''||3||0||2||1||2||5
|}
വരി 234:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Italy.svg|25 px]] [[ഇറ്റലി]]'''
|align="center" width=15%|'''2 - 2''' (1-1)
|width="20%"|'''[[Imageചിത്രം:Flag of Chile.svg|25 px]] [[ചിലി]]'''
|style=font-size:85% rowspan=3|കാണികള്‍: 31,800
|- style=font-size:85%
വരി 248:
 
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Cameroon.svg|25 px]] [[കാമറൂണ്‍]]'''
|align="center" width=15%|'''1 - 1''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Austria.svg|25 px]] [[ഓസ്ട്രിയ]]'''
|style=font-size:85% rowspan=3|കാണികള്‍: 33,460
|- style=font-size:85%
വരി 266:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Chile.svg|25 px]] [[ചിലി]]'''
|align="center" width=15%|'''1 - 1''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Austria.svg|25 px]] [[ഓസ്ട്രിയ]]'''
|style=font-size:85% rowspan=3|കാണികള്‍: 30,600
|- style=font-size:85%
വരി 276:
 
|-
| 
|&#12288;
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Italy.svg|25 px]] [[ഇറ്റലി]]'''
|align="center" width=15%|'''3 - 0''' (1-0)
|width="20%"|'''[[Imageചിത്രം:Flag of Cameroon.svg|25 px]] [[കാ‍മറൂണ്‍]]'''
|style=font-size:85% rowspan=3|കാണികള്‍: 29,800
|- style=font-size:85%
വരി 296:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Italy.svg|25 px]] [[ഇറ്റലി]]'''
|align="center" width=15%|'''2 - 1''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Austria.svg|25 px]] [[ഓസ്ട്രിയ]]'''
|style=font-size:85% rowspan=3|കാണികള്‍: 80,000
|- style=font-size:85%
വരി 308:
 
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Chile.svg|25 px]][[ചിലി]]'''
|align="center" width=15%|'''1 - 1''' (1-0)
|width="20%"|'''[[Imageചിത്രം:Flag of Cameroon.svg|25 px]] [[കാമറൂണ്‍]]'''
|style=font-size:85% rowspan=3|കാണികള്‍: 35,500
|- style=font-size:85%
വരി 323:
|}
 
=== ഗ്രൂപ്പ് സി ===
 
{| cellpadding="0" cellspacing="0" width="100%"
വരി 339:
!width="5%"|<small>വാങ്ങിയ ഗോള്‍</small>
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of France.svg|20px]] [[ഫ്രാന്‍‌സ്]]
|'''9'''||3||3||0||0||9||1
|- bgcolor="#ccffcc"
|align="left"|[[Imageചിത്രം:Flag of Denmark.svg|20px]] [[ഡെന്മാര്‍ക്ക്]]
|'''4'''||3||1||1||1||3||3
|- align="center"
|align="left"|[[Imageചിത്രം:Flag of South Africa.svg|20px]] [[ദക്ഷിണാഫ്രിക്ക]]
|'''2'''||3||0||2||1||3||6
|- align="center"
|align="left"|[[Imageചിത്രം:Flag of Saudi Arabia.svg|20px]] [[സൗദി അറേബ്യ]]
|'''1'''||3||0||1||2||2||7
|}
വരി 383:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of Saudi Arabia.svg|25px]] [[സൗദി അറേബ്യ]]'''
|align="center" width=15%|'''0 - 1''' (0-0)
|width="20%"|'''[[Imageചിത്രം:Flag of Denmark.svg|25 px]] [[ഡെന്മാര്‍ക്ക്]]'''
|style=font-size:85% rowspan=3|കാണികള്‍: 38,140
|- style=font-size:85%
വരി 391:
 
|-
| 
|&#12288;
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of France.svg|25 px]] [[ഫ്രാന്‍‌സ്]]'''
|align="center" width=15%|'''3 - 0''' (0-0)
|width="20%"|'''[[Imageചിത്രം:Flag of South Africa.svg|25 px]] [[സൗദി അറേബ്യ]]'''
|style=font-size:85% rowspan=3|കാണികള്‍: 55,077
|- style=font-size:85%
വരി 411:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of South Africa.svg|25px]] [[ദക്ഷിണാഫ്രിക്ക]]'''
|align="center" width=15%|'''1 - 1''' (0-1)
|width="20%"|'''[[Imageചിത്രം:Flag of Denmark.svg|25 px]] [[ഡെന്മാര്‍ക്ക്]]'''
|style=font-size:85% rowspan=3|കാണികള്‍: 33,300
|- style=font-size:85%
വരി 421:
 
|-
| 
|&#12288;
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of France.svg|25 px]] [[ഫ്രാന്‍‌സ്]]'''
|align="center" width=15%|'''4 - 0''' (1-0)
|width="20%"|'''[[Imageചിത്രം:Flag of Saudi Arabia.svg|25 px]] [[സൗദി അറേബ്യ]]'''
|style=font-size:85% rowspan=3|കാണികള്‍: 80,000
|- style=font-size:85%
വരി 443:
{| cellspacing=0 width=100% style=background:#EBF5FF
|-
|width="20%" align="right"|'''[[Imageചിത്രം:Flag of France.svg|25 px]] [[ഫ്രാന്‍‌സ്]]'''
|align="center" width=15%|'''2 - 1''' (1-1)
|width="20%"|'''[[Imageചിത്രം:Flag of Denmark.svg|25 px]] [[ഡെന്മാര്‍ക്ക്]]'''
|style=font-size:85% rowspan=3|കാണികള്‍: 39,100
|- style=font-size:85%
വരി 455:
 
|-
| 
|&#12288;
 
|-
|width="20%" align="right"|'''[[Imageചിത്രം:Flag of South Africa.svg|25 px]] [[ദക്ഷിണാഫ്രിക്ക]]'''
|align="center" width=15%|'''2 - 2''' (1-1)
|width="20%"|'''[[Imageചിത്രം:Flag of Saudi Arabia.svg|25 px]] [[സൗദി അറേബ്യ]]'''
|style=font-size:85% rowspan=3|കാണികള്‍: 31,800
|- style=font-size:85%
വരി 471:
|യൂസഫ് അല്‍ തുനിയന്‍ 74'
|}
== കലാശക്കളി ==
ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീല്‍ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന്‌ സെമിഫൈനലില്‍ നെതര്‍ലാന്റിനെ കീഴടക്കാന്‍ പെനാല്‍റ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ കപ്പില്‍ മുത്തമിടാനുള്ള ഫ്രാന്‍സിന്റെ യാത്ര സുഗമമായിരുന്നു. [[ലിലിയന്‍ തുറാം]]‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത്‌ ഫ്രാന്‍സ്‌ ഫൈനലില്‍ പ്രവേശിച്ചു.
 
ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റില്‍ [[സിനദീന്‍ സിഡാന്‍|സിനദീന്‍ സിഡാന്റെ]] ഹെഡ്ഡറില്‍ ബ്രസീലിന്റെ ഗോള്‍മുഖം കുലുങ്ങി. അതിന്റെ ആഘാതത്തില്‍നിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാന്‍ ആയതുമില്ല. മൈക്കേല്‍ ഡിസെയിലി ചുവപ്പുകാര്‍ഡു കണ്ട് പുറത്തായി ഫ്രാന്‍സിന്റെ അംഗബലം കുറഞ്ഞപ്പോള്‍ ബ്രസീല്‍ തിരിച്ചുവരുമെന്നു കരുതിയവര്‍ ഏറെയായിരുന്നു. പക്ഷേ ഫ്രാന്‍സിന്റെ പത്തംഗ നിര കൂടുതല്‍ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തില്‍ ഇമ്മാനുവല്‍ പെറ്റിറ്റിന്റെ കാലുകളുതിര്‍ത്ത സുന്ദരന്‍ ഗോള്‍ ബ്രസീലിന്റെ പതനം പൂര്‍ത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനല്‍ മത്സരമായിരുന്നു ഫ്രാന്‍‌സിലേത്.
 
[[വിഭാഗം:കായികം]]
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1998" എന്ന താളിൽനിന്ന് ശേഖരിച്ചത്