"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 17:
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] താരമാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] മുള്ളൂര്‍ക്കര പുതിയവീട്ടില്‍ ദേവസിയുടെയും മറിയയുടെയും മകളായില്‍ 1926-ല്‍ ജനനം. [[പി. ജെ. ആന്റണി| പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ല്‍ [[എം. കൃഷ്ണന്‍നായര്‍ (ചലച്ചിത്ര സംവിധായകന്‍)|എം.കൃഷ്ണന്‍ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണിവര്‍ ചെയ്തിട്ടുള്ളത്. [[നസീര്‍]], [[സത്യന്‍]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വര്‍ഷത്തോളം ചലച്ചിത്ര-ടെലിവിഷന്‍ രംഗങ്ങളില്‍ സജീവമായിരുന്നു.
വരി 31:
[[വിഭാഗം:മലയാള നാടക നടിമാര്‍]]
[[വിഭാഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[en:Philomina]]
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്