"ഫിഖ്‌ഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uz:Fiqh
(ചെ.) Robot: Cosmetic changes
വരി 2:
{{ആധികാരികത}}
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം]] മതത്തിലെ [[ശരീഅത്ത്‌]] നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപരമായ കാര്യങ്ങളില്‍ മതവിധികള്‍ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി '''ഫിഖ്ഹ്''' അഥവാ '''ഇസ്ലാമിക കര്‍മശാസ്ത്രം''' എന്ന് പറയുന്നത് ([[അറബി]]:'''فقه''').''ജ്ഞാനം'' എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാര്‍ഥം.
== ഫിഖ്ഹിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ ==
*[[ഖുര്‍ആന്‍|വിശുദ്ധ ഖുര്‍ആന്‍]]
* [[സുന്നത്ത്]]: നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
വരി 9:
* ഖിയാസ്: ഒരു കാര്യത്തിന്‍റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
 
== മേഖലകള്‍ ==
പ്രധാനമായും നാലു മേഖലകള്‍ ഫിഖ്ഹിനു കീഴില്‍ വരുന്നു.
# ''ഇബാദത്ത് (ആരാധനകള്‍)'': [[നമസ്കാരം]],[[നോമ്പ്]],[[സകാത്ത്]],[[ഹജ്ജ്]] തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു
വരി 16:
# ''ജിനായാത് (പ്രതിക്രിയകള്‍)'': പ്രതികാര നടപടികള്‍,കോടതി വിധികള്‍
 
== മതവിധികള്‍ ==
[[ശരീഅത്ത്‌]] നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികള്‍ അഞ്ചായി തരം തിരിച്ചിരിക്കുന്നു.
 
"https://ml.wikipedia.org/wiki/ഫിഖ്‌ഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്