"എരുമേലി പേട്ടതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മേര്‍ജിങ്ങ്
(ചെ.) Robot: Cosmetic changes
വരി 9:
"അത്തലെന്യേ ധരണിയിലുള്ളൊരു മര്‍ത്ത്യരൊക്കെയുമയ്യനെ കൂപ്പുവാന്‍ കൂട്ടമോടെ എരുമേലിയില്‍ ചെന്നിട്ടു പേട്ട"<ref>ടി.കെ വേലായുധന്‍ പിള്ളയുടെ കീര്‍ത്തനം</ref> കൊണ്ടാടുകയായിരുന്നു മുന്‍‌കാലങ്ങളിലെ പതിവ്‌.
 
== അനുഷ്ഠാനരീതി ==
വ്രതാനുഷ്ഠാനകഅലത്ത്‌ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട്‌ ഒരു നാണയം [[വെറ്റില|വെറ്റിലപാക്കോടെ]] പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വെച്ചു നമസ്കരിക്കുന്ന "പ്രായശ്ചിത്ത"മാണ്‌ പേട്ടകെട്ടിലെ ആദ്യ ചടങ്ങ്‌.
 
പെരിയസ്വാമിക്കു "പേട്ടപ്പണം കെട്ടല്‍‌" ആണടുത്തത്‌. ദക്ഷിണ എന്നാണതിനു പേര്‍. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാര്‍ (ആദ്യം മല ചവിട്ടുന്നവര്‍‌) കമ്പിന്‍റെ അഗ്രങ്ങള്‍ തോളില്‍ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവര്‍ ശരക്കോല്‍, പച്ചിലക്കമ്പുകള്‍, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവന്‍ വാരി പൂശും.
 
പേട്ടയിലുള്ള കൊച്ചമ്പലത്തിന്‍റെ മുന്നില്‍നിന്നാണ്‌ പേട്ടതുള്ളല്‍ തുടങ്ങുക. ആദ്യം കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവര്‍‌പള്ളിയിലേക്കു നീങ്ങുന്നു. ആനന്ദനൃത്തലഹരിയില്‍ "അയ്യപ്പന്‍ തിന്തകത്തോം,സ്വാമി തിന്തകത്തോം" എന്നാര്‍ത്തുവിളിച്ചാണ്‌ സംഘനൃത്തം.
വരി 20:
അധര്‍മ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയര്‍ന്ന ജനശക്തിയുടെ വിശ്വരൂപമാണ്‌ എരുമേലി പേട്ടതുള്ളല്‍. മഹിഷിയെ നിഗ്രഹിച്ച്‌ ധര്‍മ്മ സംസ്ഥാപനം നടത്തിയ അയ്യന്‍ അയ്യപ്പന്‍ എന്ന വെള്ളാലകുലജാതനായ മലയാളി ശേവുകന്‍, ജനങ്ങളില്‍ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കി.ജനശക്തി ആണ്‌ സാമൂഹ്യപരിവര്‍ത്തനത്തിന്രെ ആണിക്കല്ല്‌ എന്ന തിരിച്ചറിവാണ്‌ പേട്ടതുള്ളല്‍ നല്‍കുന്ന സന്ദേശം
 
== അധികവായനക്ക് ==
 
*ഡോ.കാനം ശങ്കരപ്പിളള,ആനിക്കാട് ശങ്കരപ്പിള്ള "പേട്ട തുളളലും ക്ഷേത്രപുരാവൃത്തങ്ങളും"{൧൯൭൬}\
 
*ഇടമറുക് ശബരിമലയും പരുതു പറക്കലും മകരവിളക്കും,ഇന്ത്യന്‍ എതീസ്റ്റ് പബ്ലീഷേര്‍സ് {൧൯൮൮}
 
== ബാഹ്യ കണ്ണികള്‍ ==
 
http://www.youtube.com/watch?v=02DvdyO0e-8
 
== അവലംബം ==
 
 
== അവലംബം ==
*[http://www.sabarimala.org/trekroutes.htm ശബരിമല . ഓര്‍ഗ്ഗ്]
<references/>
 
[[Categoryവര്‍ഗ്ഗം:ആചാരങ്ങള്‍]]
"https://ml.wikipedia.org/wiki/എരുമേലി_പേട്ടതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്