"ഫർദീൻ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, mr, pl, sv
(ചെ.) Robot: Cosmetic changes
വരി 3:
|image = |
|imagesize = 150px |
| name = ഫര്‍ദീന്‍ ഖാന്‍ <br />फ़र्दीन ख़ान <br /> فردین خان
| birthdate = {{birth date and age|1974|3|8}}
| location = {{flagicon|India}} [[ഇന്ത്യ]]
| yearsactive = 1998 - ഇതുവരെ
| othername = ഫര്‍ദീന്‍ <br />
| spouse = നതാഷ മാധ്‌വാനി (2005 - ഇതുവരെ)
| parents = [[ഫിറോസ് ഖാന്‍]] <br /> സുന്ദരി ഖാന്‍
| occupation = [[അഭിനേതാവ്]]
| filmfareawards=[[മികച്ച പുതുമുഖം]]: '''''പ്രേം അഗന്‍''''' (1998)
വരി 21:
പ്രമുഖ നടനും സംവിധായകനുമായ [[ഫിറോസ് ഖാന്‍|ഫിറോസ് ഖാന്റെ]] പുത്രനാണ് ഫര്‍ദീന്‍. പിതാവ് ഒരു അഫ്‌ഗാന്‍ മുസ്ലിമാണ്<ref name>{{cite web | title =Biography for Feroz Khan | publisher = IMDB.com|url=http://www.imdb.com/name/nm0451211/bio | accessdate = 2008-06-02 }}</ref><ref>[http://www.induna.com/540-artistdetails/ Fardeen Khan (Born 1974)]</ref>. ഫര്‍ദീന്‍ ഖാന്‍ ജനിച്ചത് [[ബാംഗ്ലൂര്‍]] ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോര്‍ നമിത് കപൂറിന്റെ അഭിനയ കോളേജില്‍ നിന്നാണ്.
 
== സിനിമജീവിതം ==
സിനിമയിലേക്കുള്ള ആദ്യ് ചുവട് 1998 ല്‍ ''പ്രേം അഗന്‍ '' എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസില്‍ ഒരു ശരാശരി ചിത്രമായിരുനു. 2005 ല്‍ ഇറങ്ങിയ ''നോ എണ്ട്രി '' എന്ന ഹാസ്യ ചിത്രത്തില്‍ നന്നായി അഭിനയിച്ചു. ഇത്ൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ''ഹേ ബേബി'' എന്ന ചിത്രവും നന്നയി വിജയിച്ചു.
 
വരി 27:
ഫര്‍ദീന്‍ ഖാന്റെ കുടുംബപശ്ചാത്തലം സിനിമയോട് ബന്ധപ്പെട്ടത് തന്നെയാണ്. പിതാവ് [[ഫിറോസ് ഖാന്‍]] സംവിധായകനും, അമ്മാവനായ [[സഞ്ജയ് ഖാന്‍]] അഭിനേതാവുമാണ്. ബന്ധുക്കളായ [[സയ്യദ് ഖാന്‍]] മറ്റൊരു അഭിനേതാവാണ്. ഫര്‍ദീന്‍ വിവാഹം ചെയ്തിരിക്കുന്നത് മുന്‍ അഭിനേത്രിയായിരുന്ന [[മുംതാസ്|മുംതാസിന്റെ]] മകളായ നതാഷ മാധ്‌വാനിയെ ആണ്. 2005 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു.
 
== അവലംബം ==
{{Reflist}}
 
വരി 34:
 
{{lifetime|1974| |മാര്‍ച്ച് 8}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
 
[[de:Fardeen Khan]]
"https://ml.wikipedia.org/wiki/ഫർദീൻ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്